ഇന്റര്‍നെറ്റ് സേവനരംഗത്ത് വിപ്ലവകരമായ പല മാറ്റങ്ങളും കൊണ്ടുവന്ന് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച കേരളാ വിഷന്റെ കസ്റ്റമർ സർവീസ് സെന്റർ വടക്കാഞ്ചേരിയിൽ ആരംഭിച്ചു. വടക്കാഞ്ചേരി സ്കൈ സിറ്റി ബിൽഡിംഗ് ആരംഭിച്ച കസ്റ്റമർ സർവീസ് സെന്റർ കെ സി...
ആന്ത്രാക്സ് ബാധ മനുഷ്യരിലേക്ക് പടരാൻ സാധ്യത കുറവാണെന്നും , പ്രദേശത്തെ വളർത്തുമൃഗങ്ങളിൽ ഇതുവരെ രോഗം കണ്ടെത്തിയില്ലെന്നും ജില്ലാ കളക്ടര്‍ ഹരിത വി കുമാർ അറിയിച്ചു.മേഖലയില്‍ പന്നിയിറച്ചി കഴിച്ചവർക്ക് പ്രതിരോധമരുന്ന് കൊടുത്തു തുടങ്ങിയതായും കളക്ടര്‍ വ്യക്തമാക്കി (വീഡിയോ...
വടക്കാഞ്ചേരി പഴയ റെയിൽവെ ഗേറ്റിൽ പതിനേഴുകാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരിബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയായ മംഗലം പുറപ്പുഴയിൽ വീട്ടിൽ കുഞ്ഞുമോൻ മകൻ അലൻ (17) ആണ് മരിച്ചത്. വടക്കാഞ്ചേരി പോലീസ്...
മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധിക്കൊടുവില്‍ ഉദ്ധവ് താക്കറെ ഗവർണക്ക് രാജ് സമര്‍പ്പിച്ചു. ഇന്ന് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് ഉദ്ധവ് താക്കറേ രാജി പ്രഖ്യാപിച്ചിത്. ഇന്നലെ ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം രാജിപ്രഖ്യാപനം നടത്തിയത്. രാജി പ്രഖ്യാപനത്തിന്...
ഇടിമിന്നലോട് കൂടി ശക്തമായ മഴക്കാണ് സാധ്യതയെന്ന് കേന്ദ്രകാവസ്ഥ വകുപ്പ് അറിയിച്ചു. തൃശൂർ ജില്ലയിൽ ഇന്ന് രാവിലെ മുതൽ ശക്തമായ മഴയാണ്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്...
ബഫർ സോൺ വിഷയത്തിൽ അധിവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ കേന്ദ്ര ഗവണ്മെന്റ് ഇടപെടണമെന്നാവശ്യപ്പെട്ട് തൃശൂർ ജില്ലയിലെ മലയോര മേഖലകളിൽ എൽ ഡി എഫ് ആഹ്വാനം ചെയ്ത് ഹർത്താൽ ആരംഭിച്ചു. തൃശൂർ ജില്ലയിലെ പീച്ചി, പാണഞ്ചേരി, എളനാട്, പങ്ങാരപ്പിള്ളി,...
പൂങ്കുന്നത്ത് പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ അന്തർ സംസ്ഥാന മോഷണ സംഘത്തിലെ രണ്ടുപേർ പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശികളായ ഷൈക്ക് മക്ക് ബുൾ, ഷൈക്ക് മുഹമ്മദ് കൗഷാർ എന്നിവരെയാണ് തൃശ്ശൂർ വെസ്റ്റ് പോലീസ്...
ചാവക്കാട്-പൊന്നാനി ദേശീയപാതയിൽ അകലാട് മൊയ്തീൻ പള്ളി സെൻ്ററിൽ കാറും ബൈക്കും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. വടക്കേകാട് ജൂതംകുളം സ്വദേശി പാതയിൽ 42 വയസുള്ള ഷെരീഫിനാണ് പരിക്കേറ്റത്. തൃശൂർ – ഷൊർണുർ സംസ്ഥാന...
ആരോപണങ്ങള്‍ക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി തെന്നിമാറുന്നു. സ്വപ്നയുടെ രഹസ്യമൊഴി കളവെങ്കില്‍ എന്തുകൊണ്ട് നിയമ നടപടി സ്വീകരിക്കുന്നില്ല. മുഖ്യമന്ത്രി മറുപടി നൽകാൻ മടിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും കെ സുധാകരന്. ബാഗേജ് കാണാതായ സംഭവത്തിൽ പരസ്പരവിരുദ്ധ കാര്യങ്ങൾ ശിവശങ്കറും മുഖ്യമന്ത്രിയും...
റെക്കോർഡ് ഇടിവിൽ ഇന്ത്യൻ രൂപ. ഒരു ഡോളറിന് 79.04 രൂപ എന്ന വൻ ഇടിവിലാണ് രൂപ. ചരിത്രത്തിലാദ്യമായാണ് രൂപ 79 രൂപ കവിയുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്ക പലിശനിരക്കുകള്‍ കുത്തനെ ഉയര്‍ത്തുമെന്ന ആശങ്കയാണ് രൂപയ്ക്ക് തിരിച്ചടിയായത്....