ഈ വർഷത്തെ സി. ബി.എസ്. ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ജൂലായ് മാസം ആദ്യവാരത്തോടെ പ്രസിദ്ധീകരിക്കും. ജൂലായ് നാലിന് പത്താം ക്ലാസിന്റെ പരീക്ഷാ ഫലവും, ജൂലായ് 10ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലവും പ്രസിദ്ധീകരിക്കും....
കോവിഡിനൊപ്പം ജീവിക്കുക എന്നതാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു . എല്ലാ ജില്ലകൾക്കും പ്രതിരോധം ശക്തമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് മന്ത്രി നിർദ്ദേശം നൽകി. തിരുവനന്തപുരം, എറണാകുളം ജില്ലകൾക്ക് പ്രത്യേക ജാഗ്രത.സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്ന് ആരോഗ്യമന്ത്രി വീണാ...
കേരള സര്‍ക്കാര്‍ ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ കീഴില്‍ കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി നടത്തുന്ന എം.എസ്.സി...
തൃശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മലയാളം മീഡിയം യു.പി സ്കൂള്‍ അധ്യാപക (കാറ്റഗറി നമ്പര്‍.517/2019) തസ്തികയുടെ ചരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള മൂന്നാംഘട്ട അഭിമുഖം ജൂലൈ 6, 7 തിയ്യതികളിലായി പി.എസ്.സി.യുടെ തൃശൂര്‍ ജില്ലാ ഓഫീസില്‍...
പുത്തൻചിറ മങ്കിടിയിലെ പെട്രോൾ പമ്പിന്റെ ഓഫീസ് റൂമിന്റെ ഗ്ലാസ് ജനൽ ഭേദിച്ച് അകത്തു കടന്ന മോഷ്ടാവ് ഓഫീസിൽ സൂക്ഷിച്ച 20,000 രൂപയോളം കവർന്നതായി പമ്പ് ഉടമകൾ അറിയിച്ചു . രാവിലെ ജീവനക്കാരൻ ഓഫീസ് തുറന്നപ്പോൾ ആണ്...
വിനോദ സഞ്ചാരികളെ വരവേല്‍ക്കാന്‍ ചാവക്കാട് ബീച്ച് അണിഞ്ഞൊരുങ്ങി. 2.50 കോടി രൂപ വിനിയോഗിച്ചാണ് രണ്ടാം ഘട്ട വികസന പദ്ധതികള്‍ ബീച്ചിൽ നടപ്പിലാക്കിയത്. കുട്ടികള്‍ക്കായുള്ള ചില്‍ഡ്രന്‍സ് പാര്‍ക്കാണ് ഇതിലെ മുഖ്യ ആകര്‍ഷണം. ബീച്ചിലെത്തുന്ന കുരുന്നുകള്‍ക്ക് ഏറെ കൗതുകമുണര്‍ത്തുന്ന...
തൃശൂർ പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത് . തൃശൂർ അരണാട്ടുകര സ്വദേശി അമ്പാടിക്കുളം വിനു (32)വിനെയാണ് പോക്സോ കേസ്സിൽ ശിക്ഷിച്ചു കൊണ്ട് ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ബിന്ദു സുധാകരൻ വിധി പ്രഖ്യാപിച്ചത്. പോക്സോ...
മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയോട് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ഭഗത് സിംഗ് കോഷിയാരി ആവശ്യപ്പെട്ടു. വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ് തേടണമെന്നാണ് ഗവർണർ നിർദേശിച്ചിരിക്കുന്നത്. ഗുവാഹത്തിയിലുള്ള വിമത ശിവസേനാ എംഎൽഎമാർ വ്യാഴാഴ്ച മുംബൈയിലേക്ക് തിരിക്കുമെന്ന് ഏക്നാഥ് ഷിൻഡെ വ്യക്തമാക്കി. അതേസമയം,...
ചിറയ്ക്കൽ ദാറുൽ ഇസ്ലാം മദ്രസ അധ്യാപകനായ മലപ്പുറം സ്വദേശി അഷ്റഫിനെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്യ്തത്.സർക്കിൾ ഇൻസ്പെക്ടർ ടി.വി.ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മലപ്പുറത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് . മലപ്പുറം സ്വദേശിയായ 15 വയസ്സുള്ള...
സംസ്കാരം നാളെ (30-06-2022) രാവിലെ 10.30ന് കട്ടിലപൂവം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ അന്നമ്മ. മക്കൾ ആനി, ജോർജ്ജ്, ഷാണി , ബേബി . മരുമക്കൾ. പൗലോസ്, ജിബി, ബിജിന ,...