വടക്കാഞ്ചേരി ലയൺസ് ക്ലബ് പ്രസിഡന്റ് തോമസ് തരകൻ അധ്യക്ഷനായ ചടങ്ങ് മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. മധുസൂദനൻ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യ്തു . ഡിസ്ട്രിക്ട് 318ബി യുടെ ഗവർണർ ആയി തിരഞ്ഞെടുക്കപ്പെട്ട സണ്ണി...
ചാവക്കാട് പുന്നയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് പരിക്ക്. പുന്ന സ്വദേശി പുതുവീട്ടിൽ ബാബുവിന്റെ ഭാര്യ റസിയക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയാണ് സംഭവം .ഗുരുതരമായി പരിക്കേറ്റ റസിയയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശ്വാസകോശ രോഗത്തെ തുടർന്നാണ് മരണം. കുറച്ച് വർഷങ്ങളായി ശ്വാസകോശ രോഗത്താൽ ചികിത്സയിലായിരുന്നു. കോവിഡിനെ തുടർന്നുണ്ടായ അണുബാധ രൂക്ഷമായതിനാൽ ശ്വാസകോശം മാറ്റിവെയ്ക്കാനുള്ള ശസ്ത്രക്രിയക്ക് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും ചൊവ്വാഴ്ച വൈകിട്ട് മരിച്ചു. 2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്....
ഇന്ന് രാവിലെ 10.30ന് മഞ്ചേരിയിലെ വീട്ടുവളപ്പില്‍ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത് . ഇന്നലെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ രാവിലെ പതിനൊന്നരയോടെ അന്തരിച്ച ശിവദാസമേനോന്റെ മൃതദേഹം 3 മണിക്ക് മഞ്ചേരിയിലെ വീട്ടിലെത്തിച്ചു. അന്തിമോപചാരമര്‍പ്പിക്കാന്‍ രാഷ്ട്രീയ,...
സംസ്ഥാനത്ത് ജൂലൈ 2 വരെ ശക്തമായ മഴക്കും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, കോട്ടയം,...
കാട്ടൂർ പടവലപറമ്പിൽ റഫീക്കിന്റെ മകൾ 19 വയസുള്ള റംസിയയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെ കയ്പമംഗലം ബോർഡ് ദേശീയ പാതയിലായിരുന്നു അപകടം നടന്നത് . സുഹൃത്തുമൊത്ത് ബൈക്കിൽ പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം...
യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നു. വിജയ് ബാബുവിനെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യണമെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിക്കും. അതേ സമയം പോലീസ് വിജയ് ബാബുവിനെ...
പാരിസ്ഥിതിക സംവേദക മേഖല – അധിവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ കേന്ദ്ര ഗവണ്മെന്റ് ഇടപെടണമെന്നാവശ്യപ്പെട്ട് തൃശൂർ ജില്ലയിലെ മലയോര മേഖലകളിൽ എൽ ഡി എഫ് ആഹ്വാനം ചെയ്ത് ഹർത്താൽ നാളെ നടത്തും. തൃശൂർ ജില്ലയിലെ പീച്ചി, പാണഞ്ചേരി,...
എസ് എൻ ഡി പി യോഗം ബോർഡ് അംഗങ്ങളുടെ മീറ്റിങ്ങ് നടത്തുവാൻ അനുവദിക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് നൽകിയ ഹർജി തള്ളി. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേതൃത്വം നൽകുന്ന എസ്...
തെക്കുംകര പഞ്ചായത്ത് എൽ ഡി എഫിന്റെ നേതൃത്വത്തിൽ 30-ന് നടത്തുന്ന മലയോര ഹർത്താലിനോട് അനുബന്ധിച്ച് വട്ടായി സെൻ്ററിൽ കാൽനട പ്രചരണ ജാഥ നടത്തി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം മേരി തോമസ് ജാഥ ഉദ്ഘാടനം ചെയ്ത്...