പി.എൻ.സുരേന്ദ്രൻ (പ്രസിഡണ്ട്), കെ.എം.സരസ്വതി (വൈസ് പ്രസിഡണ്ട്), സി.യു.വിൻ്റോ, സി.ഒ.വിൻസൻ്റ്, പി.പി.രാജേഷ്, ടി.വി.പൗലോസ്, കെ.പാറുകുട്ടി, വി.എ. മേരി, ടി.ആർ.അയ്യപ്പൻ എന്നിവരാണ് ഭരണസമിതിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
സി.പി.എം നേതാവും മുൻ മന്ത്രിയുമായ ടി ശിവദാസമേനോൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. സി.പി.എം സംസ്ഥാന കമ്മിറ്റി, സെക്രട്ടറിയറ്റ്, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൂന്നാമത്തെ...
കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മാസ്ക് ഉപയോഗം കര്‍ശനമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുഇടങ്ങള്‍, ഒത്തുചേരലുകള്‍, ജോലി സ്ഥലങ്ങള്‍, വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ എന്നിങ്ങനെയുള്ള സാഹചര്യത്തില്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ...
ദേശീയപാത 544 മണ്ണുത്തി ആറാംകല്ല് സർവീസ് റോഡിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ദേശീയപാത പന്തലാംപാടത്ത് കാറിടിച്ച് സൈക്കിള്‍ യാത്രികനായ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. കണക്കന്തുരുത്തി പാല്ലാറോട് വടക്കേമുറി...
ഗുരുവായൂർ തിരുവെങ്കിടം – കണ്ടംകുളങ്ങര റോഡിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് പരിക്കേറ്റു . ഗുരുവായൂർ പുത്തമ്പല്ലി മേലിട്ട് വീട്ടിൽ ജോസഫിനാണ് (63) പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ ജോസഫിനെ ഗുരുവായൂർ ആക്ടസ് പ്രവർത്തകർ...
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് അനുമതി. ജനങ്ങള്‍ക്ക് അറിയാന്‍ താല്പര്യമുള്ള വിഷയമായതിനാല്‍ വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സഭയെ അറിയിച്ചു. ഉച്ചയ്ക്ക് 1 മണി മുതല്‍ 2 മണിക്കൂര്‍...
അഴീക്കോട് മേനോൻ ബസാർ പടിഞ്ഞാറ് ഭാഗത്തെ ഒഴിഞ്ഞു കിടന്നിരുന്ന പറമ്പിൽ പ്രവർത്തിച്ചിരുന്ന അനധികൃത മദ്യവിൽപ്പന കേന്ദ്രമാണ് കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ബ്രിജുകുമാറും സംഘവും പിടികൂടിയത്. മദ്യവിൽപ്പന കേന്ദ്രം നടത്തിയിരുന്ന മേനോൻ ബസാർ സ്വദേശികളായ മണത്തല ജിത്ത്...
കോവിഡിനെ തുടർന്ന് എറണാകുളം ജില്ല ആശുപതിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരിന്നു അന്ത്യം. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ അസിസ്റ്റന്റ് ഡിറക്ടറായാണ് അംബികയുടെ സിനിമാ രംഗത്തേക്കുള്ള തുടക്കം. കുമ്പളങ്ങി നൈറ്റ്സ്, മീശ മാധവൻ തുടങ്ങിയ ചിതങ്ങളിൽ...
2.49 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. 27 മരണങ്ങളും സ്ഥിതികരിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,25,047 ആയി. ആകെ മരിച്ചവരുടെ എണ്ണം 5,25,047. 96700 ആക്ടീവ് കേസുകളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 98.57...
വടക്കാഞ്ചേരി വിരിപ്പാക്ക സ്വദേശി സേവൻകുഴി വീട്ടിൽ ജംഷീദ് (21), ചെമ്പോട് സ്വദേശി പൂവത്തിങ്കൽ വീട്ടിൽ ഹിജാസ് (20) എന്നിവർക്കാണ് പരിക്കേറ്റത്. ചൂണ്ടൽ പാലത്തിന് സമീപമാണ് അപകടം നടന്നത്. ബൈക്ക് റോഡിലെ കുഴിയിൽ ചാടി നിയന്ത്രണം വിട്ട്...