ബാങ്ക് ഹാളിൽ വച്ച് ബാങ്ക് പ്രസിഡന്റ് എൻ ടി ബേബി അദ്ധ്യക്ഷനായ യോഗത്തിൽ വച്ച് ആക്ട്സ് പ്രസിഡന്റ് വി വി ഫ്രാൻസിസ് , ട്രഷറർ അനിരുദ്ധൻ, കോഡിനേറ്റർ മഹേഷ് എന്നിവർ ചേർന്ന് സഹായം ഏറ്റുവാങ്ങി. യോഗത്തിൽ...
പുന്നംപറമ്പ് ചാത്തനൂർക്കാരൻ ബാലകൃഷ്ണൻ അന്തരിച്ചു 54 വയസായിരിന്നു
ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിലേക്ക് ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഗുരുവായൂർ ദേവസ്വം ഓഫീസിൽ ജൂൺ 30ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തും. പ്രായപരിധി 18 നും 36നും മധ്യേ. യോഗ്യത...
തൃശൂര്‍ വെളിയന്നൂരിലുള്ള പാഠപുസ്തക ഡിപ്പോ കോമ്പൗണ്ടിലാണ് അധ്യാപക ഭവന് നിര്‍മ്മിക്കുന്നത്. 2019 ല്‍ ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തികള്‍ വിവിധ സാങ്കേതിക കാരണങ്ങളാല്‍ നീണ്ടു പോയെങ്കിലും ഈ വര്‍ഷം തന്നെ യാഥാര്‍ത്ഥ്യമാക്കുന്ന രീതിയില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് നിര്‍മ്മാണം നടത്തുക....
പാർളിക്കാട് ബൈപ്പാസിൽ സോഡാ കുപ്പികൾ കയറ്റിയ മിനിലോറി ടയർ പൊട്ടി നിയന്ത്രണം വിട്ട് മറിഞ്ഞു. സംസ്ഥാന പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി (വീഡിയോ)
പൂമല പാലയൂർ വീട്ടിൽ ഔസേപ്പ് – ഷൈനി ദമ്പതികളുടെ മകൻ ആൽബർട്ടാണ് പൂച്ച പരിപാലനം ജീവിതചര്യയാക്കി മാറ്റുന്നത് (വീഡിയോ സ്റ്റോറി)
അഗ്നിപഥ് ഇന്ത്യൻ ആർമിയുടെ മനോവീര്യം തകർക്കും എന്നും. യുവാക്കൾക്ക് സുരക്ഷിത തൊഴിൽ നഷ്ടപ്പെടുത്തുമെന്നും ജോസഫ് ചാലിശ്ശേരി (വീഡിയോ സ്റ്റോറി)
വടക്കാഞ്ചേരി, അകംപാടം തറവട്ടത്ത് വീട്ടിൽ സുരേന്ദ്രന്റേയും, ഗീതയുടേയും ഇരട്ട മക്കളായ ടി.എസ് അഭിരാജ് കൃഷ്ണ, അഭിജിത് കൃഷ്ണ എന്നിവരെ വടക്കാഞ്ചേരി എസ് എൻ ഡി പി ശാഖ യോഗം പ്രസിഡന്റ് ഡോ.കെ.എ. ശ്രീനിവാസന്റെ നേതൃത്വത്തിൽ പൊന്നാടയും,...
കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ -പഠന കേന്ദ്രം “ഹൈടെക് കൃഷി” എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലന പരിപാടി ആരംഭിക്കുന്നു. ജൂലൈ 11 ന് ആരംഭിക്കുന്ന പരിശീലന പരിപാടിയിൽ കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത്....
തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് കേരള കാർഷിക സർവ്വകലാശാല വിജ്ഞാന വ്യാപന ഡയറക്ടറേറ്റ് ഒരുക്കുന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം മാടക്കത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് (ആക്ടിങ്ങ് പ്രസിഡന്റ്) സണ്ണി ചെന്നിക്കര നിർവഹിച്ചു. മണ്ണുത്തി കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിലാണ്...