സമൂഹത്തിൽ വിവിധ തരം പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് കൗൺസിലിങ്ങ്, നിയമസഹായം, പോലീസ് സഹായം എന്നിവ ലഭ്യമാക്കുന്നതിന് ഓൺലൈൻ കൺസൾട്ടേഷൻ നൽകുന്ന പദ്ധതിയാണ് ‘കാതോർത്ത്’. 68 ഓളം ഗുണഭോക്തകൾക്ക് കാതോർത്ത് പദ്ധതിയുടെ ഗുണം ലഭിച്ചു. ഇതിൽ 49...
സാസംകാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ചെമ്പുക്കാവ് ജവഹർ ബാലഭവനിൽ ഏറ്റവും കുറഞ്ഞ ഫീസിൽ ചിത്രകല, ശില്പകല, സംഗീതം, നൃത്തം, നാടകം, മാജിക് , വയലിൻ , ഗിറ്റാർ ,മൃദംഗം, തബല, കമ്പ്യൂട്ടർ, ക്രാഫ്റ്റ്,തയ്യൽ, ജൂഡോ...
ചാവക്കാട് – പൊന്നാനി ദേശീയപാത എടക്കഴിയൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം; അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. എടക്കഴിയൂർ വലിയ പുരക്കൽ വീട്ടിൽ ഷിഹാബ്, എടക്കഴിയൂർ കല്ലുവായ് വീട്ടിൽ ആഷിക് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രയിൽ പ്രവേശിപ്പിച്ചു...
അപകടത്തെ തുടർന്ന് തൃശൂർ – ഷൊർണുർ സംസ്ഥാന പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മിനി ലോറിയിൽ ഉണ്ടായിരുന്ന സോഡാ കുപ്പികൾ റോഡിൽ ചിതറി വീണതിനെ തുടർന്നാണ് ഗതാഗതം നിയന്ത്രിക്കുന്നത്. തൃശൂർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ...
സ്വകാര്യബസ്സിൽ യാത്രക്കാരിയെ ശല്യപ്പെടുത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. തൊട്ടിപ്പാൾ സ്വദേശി പുളിക്കൻ ഷാജിയെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
വടക്കാഞ്ചേരി : സി.പി.ഐ നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. സെക്രട്ടറിയായി സ: എ.എം.സതീശനേയും കമ്മിറ്റി അംഗങ്ങളായി സ: കെ.കെ ചന്ദ്രൻ, സ: അഡ്വ.പി.കെ. പ്രസാദ്, സ: എ.ആർ.ചന്ദ്രൻ, സ: ഇ.എൻ.ശശി, സ: എം.എ.വേലായുധൻ, സ:...
ഇന്ന് നടന്ന നിയമസഭാ സമ്മേളനത്തിൽ ആക്രോശങ്ങളോടെയാണ് ഭരണപക്ഷ അംഗങ്ങൾ പ്രതിപക്ഷത്തോട് പെരുമാറിയത്. ആസൂത്രിതമായി നിയമസഭയിൽ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചത് ഭരണപക്ഷമാണ്. മുഖ്യമന്ത്രിയുടെ അറിവോടെ നടന്ന എസ്എഫ്ഐ ആക്രമണം നിമയസഭയിൽ ചർച്ച ചെയ്യാൻ പോലും സർക്കാർ അനുവദിച്ചില്ല....
പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞതിനു ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയാണ് മുഖ്യമന്ത്രി. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് തെറ്റാണു എന്നാൽ ഒരു തെറ്റിന്റെ പേരിൽ ഒരുപാട് തെറ്റ് ചെയ്യാൻ ആസൂത്രിത ശ്രമമാണ് ഉണ്ടായത്. നിയമസഭാ...
വടക്കാഞ്ചേരി: വിരോലിപ്പാടം ഒലക്കങ്കിൽ പരേതനായ ചാക്കുണി മകൻ ദേവസ്സി (ഷിബു) (53) ഇന്ന് 27-06-2022 പുലർച്ച 4 മണിക്ക് വീട്ടിൽ കുഴഞ്ഞ് വീണു. ഉടനെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. പിന്നിട്...
യുവനടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബു അറസ്റ്റിൽ. അന്വേഷണ സംഘത്തിന് മുന്നിൽ വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നു തന്നെ ഇയാളെ തെളിവെടുപ്പിനായി കൊണ്ടുപോകും. പനമ്പിള്ളി...