കൽപ്പറ്റ മുൻസിഫ് കോടതിയാണ് പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തത്. രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണം ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവ് വി.ടി സതീശൻ. പോലീസ് അനുമതിയോടുകൂടിയാണ് എസ്.എഫ്.ഐ പ്രവർത്തകർ റാലി നടത്തിയത്. സംഭവത്തിൽ...
കാൽനടയാത്രക്കാരനും സ്കൂട്ടർ യാത്രികയ്ക്കുമാണ് പരിക്കേറ്റത്. സ്കൂട്ടർ യാത്രിക പഴഞ്ഞി സ്വദേശി പനക്കൽ വീട്ടിൽ നിമ്മി (35), കാൽ നടയാത്രികൻ കുറുക്കൻപാറ കുന്നത്ത് പറമ്പിൽ ചന്ദ്രൻ (74) എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. നിമ്മി...
വൈദ്യുതി റെഗുലേറ്ററി കമ്മിഷന് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തും. അടുത്ത നാലു വര്‍ഷത്തേക്കുള്ള നിരക്ക് വര്‍ധനയാണ് റെഗുലേറ്ററി കമ്മിഷന് ഇന്ന് പ്രഖ്യാപിക്കുക. യൂണിറ്റിന് 15 പൈസ മുതല്‍ 50...
ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലെർട്. ജൂൺ 28 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ...
തൃശൂർ ചേറൂരിൽ സി.പി.എമ്മിന്റെ കൊടിക്കാലുകളും ബോർഡുകളും അജ്ഞാതർ തകർത്തു. പാർട്ടി കൊടിക്ക് മുകളിൽ കരിങ്കൊടി കെട്ടി. സി.പി.എം വിൽവട്ടം ലോക്കൽ കമ്മിറ്റി പരിധിയിൽ ചേറൂർ വിമല കോളേജിന് മുൻവശത്ത് സ്ഥാപിച്ചിരുന്ന കൊടിക്കാലുകളും ബോർഡുകാലുമാണ് നശിപ്പിച്ചത്. ചെങ്കൊടിക്ക്...
ബഫർ സോൺ ഉത്തരവിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചുള്ള എസ്എഫ്ഐ മാർച്ചിൽ സംഘർഷമുണ്ടായതിനെ തുടർന്ന് ഒരു വിഭാഗം പ്രവർത്തകർ ഓഫിസിന് പിന്നിലെ ജനൽ വഴി കയറി ഓഫീസ് അടിച്ചു തകർത്തു. രാഹുൽ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ്...
ഗുരുവായൂർ ദേവസ്വം ജീവനക്കാർ താമസിക്കുന്ന തെക്കെ നടയിലുള്ള മൂന്നുനില കെട്ടിടമാണ് ഭാഗികമായ തകർന്നത്. ഇന്ന് വൈകീട്ടാണ് സംഭവം ആളപായമില്ല . പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തറനിരപ്പിൽ നിന്ന് 4 അടിയോളം കെട്ടിടം താഴ്ന്നു....
കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നോളജ് സെന്റര്‍ തൃശൂരില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഗവണ്മെന്റ് അംഗീകൃത കോഴ്സുകളായ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് വെബ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംങ്, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍...
പോലീസ് – എക്സൈസ് വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു റാലി. ഹെഡ്മാസ്റ്റർ സി . പ്രഭാകരൻ ഫ്ലാഗ് ഓഫ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥരും, എക്സൈസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. എല്ലാവരും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സി.പി.ഓ ഫൗസിയ...
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വടക്കാഞ്ചേരി ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റും, യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട്മായിരുന്ന അന്തരിച്ച പ്രവീൺ കാഞ്ഞിങ്ങത്തിന്റെ കുടുംബത്തിന് വടക്കാഞ്ചേരിയിലെ കോൺഗ്രസ് പ്രവർത്തകരും, യൂത്ത് കോൺഗ്രസ്- യൂത്ത് കെയർ പ്രവർത്തകരും...