പാരിസ്ഥിതിക സംവേദക മേഖല – അധിവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ കേന്ദ്ര ഗവണ്മെന്റ് ഇടപെടണമെന്നാവശ്യപ്പെട്ട് തൃശൂർ ജില്ലയിലെ മലയോര മേഖലകളിൽ 30ന് ഹർത്താൽ എൽഡിഎഫ് നടത്തും. തൃശൂർ ജില്ലയിലെ പീച്ചി, പാണഞ്ചേരി, എളനാട്, പങ്ങാരപ്പിള്ളി, തോന്നൂർക്കര, ആറ്റൂർ,...
സിനിമ സീരിയൽ നാടക രംഗത്ത് ഏറെ പ്രശസ്തി നേടിയ നടൻ ഖാലിദ് അന്തരിച്ചു. മഴവിൽ മനോരമ ചാനലിലെ മാറിമായം സീരിയലിലൂടെ മലയാളികൾക്ക് ഇടയിൽ ഏറെ പ്രശസ്തനാണ് ഇദ്ദേഹം. കോട്ടയം വൈക്കത്തെ സിനിമ ലൊക്കേഷനിൽ വെച്ച ദേഹാസ്വസ്ഥ്യം...
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ വീണ്ടും വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,336 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 13 പേര് മരണപ്പെട്ടു. കഴിഞ്ഞ ദിവസത്തേക്കാള്‍ 30 ശതമാനം വര്‍ധനവാണ് പ്രതിദിന രോഗികളില്‍ ഇന്ന്...
ഇന്ന് പതിനൊന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. അടുത്ത 3 മണിക്കൂറിൽ...
agnipathvayu.cdac.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ നൽകേണ്ടത്. ജൂലൈ അഞ്ച് വരെ അപേക്ഷകൾ നൽകാം. അന്തിമ നിയമന പട്ടിക ഡിസംബർ 11 ന് പുറത്തിറക്കും. ഇക്കൊല്ലം മൂവായിരം പേർക്കാണ് നിയമനം. indianairforce.nic.in എന്ന വെബ്സൈറ്റിൽ വിജ്ഞാപനം...
പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവരിൽ 20 ശതമാനത്തോളം പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത് . രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ദിവസവും അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. തിരുവനന്തപുരം ജില്ലയിലാണ്...
പോർക്കുളം തെക്കേതിൽ വീട്ടിൽ ദിലീപിന്റെ മകൻ നന്ദനനാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30 ഓടെയായിരുന്നു അപകടം. പഴഞ്ഞിയില്‍ നിന്ന് പോര്‍ക്കുളത്തേക്ക് സഞ്ചരിക്കവേ നന്ദനന്റെ ബൈക്ക് എതിരെ വന്ന സ്കൂട്ടറിലിടിച്ച് നന്ദനൻ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക്...
വടക്കാഞ്ചേരി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബേക്കറി മേഖലയിൽ ഫൈവ് സ്റ്റാർ കാറ്റഗറി സാധ്യമാക്കുന്നതിനെ കുറിച്ച് സെമിനാർ നടത്തി (വീഡിയോ സ്റ്റോറി)
വടക്കാഞ്ചേരി എക്സസൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും നേതൃത്വത്തിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്. വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധൻ ഡോക്ടർ സുരേന്ദ്രൻ മൊബൈൽ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ആർ...
അത്താണി പി എസ് സി ബാങ്കിന്റെ 14-ാമത് ഞാറ്റുവേലചന്ത 2022 ജൂൺ 24 വെള്ളിയാഴ്ച്ച മുതൽ ജൂൺ 26 വരെ ബാങ്കിന്റെ പാർക്കിംഗ് ഹാളിൽ വെച്ച് നടക്കും. 24 ന് കാലത്ത് 10,00ന് വടക്കാഞ്ചേരി എം....