കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒഴിവുള്ള ഒരു പ്രോജക്ട് ഫെല്ലോ താല്‍ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത:ബോട്ടണിയില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. വനയാത്രയിലും പാരിസ്ഥിതിക പഠനത്തിലും ഉള്ള പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസം 22,000...
മണ്ണുത്തി അഗ്രി സിറ്റി ലയൺസ് ക്ലബ്ബ് കാക്കിനിക്കാട് ആദിവാസി സ്കൂളിലേക്ക് ഇൻ്റർനെറ്റ് സംവിധാനം സമ്മാനിച്ചു. ഇത് കൂടാതെ മാലിന്യങ്ങളും, പ്ലാസ്റ്റിക്കും നിക്ഷേപിക്കാനുള്ള സാമഗ്രികളും ക്ലബ്ബ് നൽകി. (വീഡിയോ സ്റ്റോറി)
കാട്ടിലങ്ങാടി – എം ആർ എസ് – റെയിൽവേ കോളനി റോഡിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എട്ടാം ഡിവിഷൻ ജനകിയ സമിതിയുടെ നേത്യത്വത്തിൽ റോഡ് ഉപരോധിച്ചു. റോഡ് അറ്റകുറ്റപണികൾ ചെയ്യുന്നതിൽ നഗരസഭയുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് സമരം. (വീഡിയോ...
ഇരുനില വീടും മറ്റ് ആഡംബര സൗകര്യങ്ങളുമുള്ള സി പി ഐ എം നേതാവ് വർഷങ്ങളായി അനധികൃതമായി എ എ വൈ റേഷൻ കാർഡ് കൈവശം വയ്ക്കുകയും ആനുകൂല്യങ്ങൾ തട്ടിയെടുക്കുകയും ചെയ്യുന്നതിനെതിരെ നഗരസഭ പ്രതിപക്ഷ നേതാവ് കെ...
പുന്നംപറമ്പ് ചാലിശ്ശേരി 64 വയസ്സുള്ള നാരായണനാണ് തൃശൂർ ഫാസ്റ്റ് ട്രാക് കോടതി സ്പെഷ്യൽ ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷ വിധിച്ചത്. എട്ട് വർഷം കഠിന തടവ് കൂടാതെ 35,000 രൂപ പിഴയും ഇയാൾ ഒടുക്കണംപോക്സോ നിയമം...
ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ പരിപാടി ഉദ്ഘാടനം ചെയ്തു. ആയുഷ് ജീവനക്കാർ, പൊതുജനങ്ങൾ, സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ അണിനിരന്ന കോമൺ യോഗ പ്രോട്ടോക്കോൾ പരിശീലനം, യോഗാ ഡാൻസ് എന്നിവ...
ദേശീയ നഗര ഉപജീവന പദ്ധതിക്ക് കീഴിലുള്ള കല്ലേറ്റുംകര കെ. കരുണാകരന് മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക് കോളേജില്‍ സൗജന്യമായി നടത്തുന്ന ഫീല്‍ഡ് ടെക്നീഷ്യന് അദര്‍ ഹോം അപ്ലയന്‍സസ് പരിശീലന കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താം ക്ലാസ്...
മുളങ്കുന്നത്തുകാവ് : തിരൂർ പോട്ടോർ ചങ്ങരപുരത്ത് പുഷ്പകത്ത് പരേതനായ ശങ്കരൻ നമ്പീശൻ മകൾ ഉമാദേവി ബ്രാഹ്മണിയമ്മ (അമ്മു – 71 ) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: പരേതനായ രാമൻ നമ്പീശൻ , കേശവൻ നമ്പീശൻ ,...
ആഭ്യന്തര ടൂറിസം കോവിഡിന് ശേഷമുള്ള ഉയിർത്തെഴുന്നേൽപ്പിന്റെ ആവേശത്തിലേക്ക് കുതിക്കുമ്പോൾ തൃശൂർ ജില്ലയിലെ പല ബീച്ചുകളും അപകടക്കെണികളാവുകയാണ്. ജില്ലയിലെ പ്രധാന ബീച്ചുകളായ കഴിമ്പ്രം, നാട്ടിക, വാടാനപ്പിള്ളി എന്നിവിടങ്ങളിലൊന്നും സഞ്ചാരികളെ നിയന്ത്രിക്കുന്നതിനും സുരക്ഷാമാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനും ആവശ്യമായ ഇപ്പോൾ...
മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധിക്കിടെ മഹാവികാസ് അഘാടി സർക്കാർ രാജിവെച്ചേക്കും. മന്ത്രിസഭ പിരിച്ചു വിടുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീളുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു. “വിധാൻ സഭ പിരിച്ചുവിടുന്നതിലേക്കാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ വികാസങ്ങൾ നീങ്ങുന്നത്.”...