83.87% പേർ ഉപരിപഠനത്തിന് യോഗ്യത നേടിയെന്നത് അഭിമാനകരമായ നേട്ടമാണ്. മികച്ച നേട്ടത്തിനായി പ്രവർത്തിച്ച അദ്ധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നുതായും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രുപം: കേരളത്തെ ഉയർന്ന...
തൃശ്ശൂര്‍ : നെഹ്റു യുവകേന്ദ്ര, നാഷണല്‍ സര്‍വീസ് സ്കീം ജില്ലാ ഘടകം, സെന്റ് തോമസ് കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലാതല യോഗാ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. പാലോക്കാരന്‍ സ്ക്വയറില്‍ നടന്ന ജില്ലാതല യോഗാദിന പരിപാടി...
വടക്കാഞ്ചേരി : 8-ാം ഡിവിഷൻ റെയിൽവേ കോളനി – കാട്ടിലങ്ങാടി – റോഡിന് നഗരസഭ ഫണ്ട് അനുവദിച്ച് റോഡ് നിർമ്മാണം ആരംഭിക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് 8-ാം ഡിവിഷൻ കൗൺസിലർ എസ് എ ആസാദിന്റെ...
വടക്കാഞ്ചേരി : പെരിങ്ങണ്ടൂർ അറങ്ങാശ്ശേരി ദേവസ്സി മകൻ A D ആന്റണി (70) വയസ്സ് അന്തരിച്ചു. ദീർഘകാലം CPI ( M ) മുണ്ടത്തിക്കോട് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. കർഷക തൊഴിലാളി യൂണിയൻ മുണ്ടത്തിക്കോട് മേഖല...
കേരളത്തിലെ പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും മുഴുവനായി പിന്മാറുകയാണെന്ന് ആദ്ദേഹം ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. പാർട്ടി സംസ്ഥാന സംവിധാനങ്ങളോടുള്ള എതിർപ്പാണ് തീരുമാനത്തിന് കാരണം എന്ന് അഭ്യൂഹമുണ്ട്. ഇനി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനോ പ്രവർത്തിക്കാനോ താൻ ഉണ്ടാവില്ലെന്ന് അദ്ദേഹം...
അമ്പലപുരം ദേശവിദ്യാലയം യു പി സ്കൂളിൽ വായനാവാരാചരണത്തിന് തുടക്കമായി . സാഹിത്യകാരി ശ്രീദേവി അമ്പലപുരം ഉദ്ഘാടനം ചെയ്തു(വീഡിയോ സ്റ്റോറി)
മച്ചാട് ഗവ.എൽ.പി.സ്കൂളിൽ നടന്ന വായനാദിനാചരണം റിട്ടയർഡ് അധ്യാപകൻ തോമസ് എം.മാത്യു ഉദ്ഘാടനം ചെയ്തു ( വീഡിയോ സ്റ്റോറി)
ഈ വർഷത്തെ പ്ലസ്ടു പരീക്ഷാ ഫലം നാളെ അറിയാം. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും നാളെ രാവിലെ പതിനൊന്ന് മണിക്ക് ഫലം പ്രഖ്യാപിക്കും. 4,32,436 കുട്ടികളാണ് ഇത്തവണ പ്ലസ്ടു പരീക്ഷ...
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് ജൂലായ് സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്കില്‍ ഡവലപ്മെന്റ് കോര്പ്പറേഷന് അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യ യോഗ്യതയോ...
ചാലക്കുടി ഗവ.വനിതാ ഐ.ടി.ഐയില്‍ ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡില്‍ ഒരു ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു . ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് വിഷയത്തില്‍ ബിരുദം ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മേല്‍ വിഷയത്തില്‍ ഡിപ്ലോമയും രണ്ട്...