വടക്കാഞ്ചേരി : കുമരനല്ലൂർ മച്ചിങ്ങൽ വീട്ടിൽ ആഷിഖ് (26)ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കുമരനെല്ലൂരിൽ വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.
പീച്ചിയില്‍ ഫ്ളോട്ടിംഗ് ഇന്‍ടെയ്ക്ക് സംവിധാനത്തിന്റെ ട്രയല്‍ റണ്ണിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 20, 21 തീയതികളില്‍ തൃശൂര്‍ ടൗണ്‍, പൂങ്കുന്നം, കേരളവര്‍മ്മ, പാട്ടുരായ്ക്കല്‍, അയ്യന്തോള്‍, ഒളരി, പുതൂര്‍ക്കര, ലാലൂര്‍, കൂര്‍ക്കഞ്ചേരി, ചിയ്യാരം, വടൂക്കര, വില്‍വട്ടം, നടത്തറ,...
വാഴാനി വിനോദ സഞ്ചാര കേന്ദ്രത്തിലെ ” തൂക്കുപ്പാലം ” നോക്കുകുത്തിയാകുന്നു.
വടക്കാഞ്ചേരി : അത്താണി കേളി റെസിഡെൻസിക്കും പെട്രോൾ പമ്പിനും സമീപത്തായി നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലിടിച്ചതിനുശേഷം സ്വകാര്യ ബസ്സിൽ ഇടിച്ച് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന നാലു യാത്രക്കാർക്കും പരിക്കേറ്റു. ഇവരെ വടക്കാഞ്ചേരിയിലെ ആക്ട്സ് പ്രവർത്തകർ തൃശ്ശൂരിലെ...
ഇന്ന് രാവിലെ ആറേ മുക്കാലോടെ എതിർദിശയിൽ സഞ്ചരിച്ചിരുന്ന ടോറസും മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മിനി ലോറി ഡ്രൈവർ ബാംഗ്ലൂർ സ്വദേശിയായ 32 വയസുള്ള റഹ്മത്തുള്ളക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ വടക്കാഞ്ചേരി ആക്ടസ് പ്രവർത്തകരായ അനൂപ്...
കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒഴിവുള്ള ഒരു പ്രോജക്ട് അസിസ്റ്റന്റ് താല്‍ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അത്യാവശ്യ യോഗ്യത: ബോട്ടണി/ ഫോറസ്ട്രി/ എന്‍വയോണ്‍മെന്റല്‍ സയന്‍സ് ഇവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദം. അപേക്ഷകര്‍ക്ക് 01.01.2022ന്...