ഇടവിട്ട് കാണപ്പെടുന്ന മഴയും, വെയിലും കൊതുകു വളരുന്നതിനുള്ള അനുകൂല കാലാവസ്ഥയാണ്. ഇത് കൊതുകു സാന്ദ്രത വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നതിനാല്‍ ഡെങ്കിപ്പനി കൂടുതല്‍ പടരുവാനുള്ള സാധ്യത വളരെയേറുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ 50 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട്...
കൂളിമാട് പാലം അപകടത്തില്‍ ഊരാളുങ്കര്‍ ലേബര്‍ സൊസൈറ്റിക്ക് താക്കീത്. അപകട കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്കെതിരെയും അസി.എന്‍ജിനീയര്‍ക്കെതിരെയും നടപടിക്ക് നിര്‍ദേശമുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം...
പുതുക്കാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ രണ്ടാം ഷിഫ്റ്റ് തുടങ്ങുന്നതിന്റെ ഭാഗമായി ഡയാലിസിസ് ടെക്നിഷ്യന്‍, സ്റ്റാഫ് നഴ്സ്, ഹോസ്പിറ്റല്‍ അറ്റെന്‍ഡന്റ് ഗ്രേഡ് II, ഡെന്റല്‍ ഹൈജീനിസ്റ്റ് വിഭാഗങ്ങളിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.ഡയാലിസിസ് ടെക്നിഷ്യന്‍...
യോഗ്യത എം.കോം, ബി.എഡ് സെറ്റ് അല്ലെങ്കില്‍ കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബി.എസ്.സി കോര്പ്പറേഷന് ആന്റ് ബാങ്കിംഗ് ബിരുദം. താല്‍പ്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 23 വ്യാഴാഴ്ച രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാകണം....
സംസ്ഥാനവ്യാപകമായി ഡി ഇ ഓ ,എ ഇ ഓ ഓഫീസുകൾ നടത്തുന്ന പരിശോധിധനയുടെ ഭാഗമായാണ് ഇന്ന് വടക്കാഞ്ചേരി എ ഇ ഓ ഓഫീസും പരിശോധിച്ചത്. അധ്യാപക-അനധ്യാപക നിയമനങ്ങളിൽ വലിയ രീതിയിലുള്ള കൈക്കൂലിയും അഴിമതിയും നടക്കുന്നുണ്ടെന്ന പരാതിയെ...
സംഭവത്തെ തുടർന്ന് എ സി മൊയ്തീൻ എം എൽ എ യും നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രനും ഗവ. ഗേൾസ് ഹയർ സെക്കന്ററി ഹൈസ്കൂളിൽ നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തി. ഇന്ന് (ജൂൺ 17) വൈകീട്ട് 3ന്...
കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിലേക്ക് (കെ.ബി.എഫ്.പി.സി.എല്‍) കമ്പനി സെക്രട്ടറി, മാര്‍ക്കറ്റിങ് മാനേജര്‍ പോസ്റ്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ജൂലൈ ഏഴാണ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി.കമ്പനി സെക്രട്ടറിക്ക്...
നഗരസഭ അങ്കണത്തിന് രക്ഷാകവചമാകുകയാണ് ദേവസേനയെന്ന ഈ പെൺപട്ടി. നഗരസഭയുടെ കുമ്പളങ്ങാടുള്ള മാലിന്യ യാർഡിൽ നിന്നും, രണ്ടു മാസം പ്രായമുള്ളപ്പോൾ കൈക്കും, കാലിനും ചതവുപറ്റിയ നിലയിലായിരുന്നു. ആംബുലൻസ് ഡ്രൈവർ പ്രസാദ് പട്ടി കുഞ്ഞിനെ കിട്ടുന്നത്. ഡോക്ടറെ കാണിച്ച്...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദിഷ്ട അഗ്നിപഥ് പദ്ധതിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തിക്കൊണ്ടിരിക്കുന്നു. സായുധസേനകളില്‍ യുവാക്കള്‍ക്ക് നാലുവര്‍ഷത്തേക്ക് ഹ്രസ്വകാലനിയമനം നല്കുന്ന പദ്ധതിക്കെതിരേ പ്രതിഷേധിക്കുന്നവര്‍ ഇന്നും ട്രെയിനുകള്‍ക്ക് തീയിട്ടു. ബിഹാറില്‍ രണ്ട് ട്രെയിനുകള്‍ക്ക് തീയിട്ട പ്രതിഷേധക്കാര്‍ സ്റ്റേഷനുകളില്‍ കല്ലേറ്...