കൊച്ചി മെട്രോയ്ക്ക് ഇന്ന് അഞ്ച് വയസ് തികയുന്നു. അഞ്ചാം വാർഷികത്തോടനുബന്ധിച്ച് യാത്രക്കാർക്ക് അഞ്ച് രൂപ നിരക്കിൽ ഇന്ന് മെട്രോയിൽ യാത്ര ചെയ്യാം. കൊച്ചി മെട്രോയുടെ ഏതു സ്റ്റേഷനിൽ നിന്ന് എവിടേക്ക് യാത്ര ചെയ്താലും ഇന്ന് അഞ്ചുരൂപയേ...
നടിയെ അക്രമിച്ച കേസിൽ കാവ്യ മാധവന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും. സിനിമ മേഖല കേന്ദ്രീകരിച്ച് 3 പേരിലേക്കും അന്വേഷണം എത്തിയിട്ടുണ്ട്. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ തിരുവനന്തപുരം സ്വദേശിയായ സുഹൃത്തിൽ നിന്ന് സുരാജിന്റെ ബിസിനസ് ബന്ധങ്ങൾ...
ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിൽ അറിയപ്പെടുന്ന നടിയാണ്. ശാരി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന് ‘വിഡ്ഢി മാഷ്’ എന്നാണ് പേര്. ചിത്രം നാളെ ജൂൺ 17 നു തീയേറ്ററുകളിൽ എത്തുന്നു. നവാഗതനായ തൃശൂർ സ്വദേശി അനീഷ്...
ജനനം മുതൽ ആദ്യാക്ഷരം കുറിച്ച് ഇതുവരെ ഒരുമിച്ച് ഓരോ പാഠഭാഗങ്ങളിലെ സംശയങ്ങൾ പരസ്പരം ചർച്ച ചെയ്തും പങ്കുവെച്ച് പഠിച്ച് എസ്എസ്എൽസി പരീക്ഷ എഴിതി ഫലം വന്നപ്പോൾ എല്ലാ വിഷയത്തിലും എപ്ലസ് നേടി മൂന്ന് സഹോദരിമാർ കുണ്ടന്നൂർ...
ടെക്സ്റ്റൈൽസ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ എം ആർ രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു . സ്പിന്നിംഗ് മിൽ വർക്കേഴ്സ് യൂനിയൻ പ്രസിഡന്റ് ടി വി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് കെ എം മൊയ്തു...
തൃശൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് ഓഫീസ് അഡ്മിനിസ്ട്രേറ്റര്‍, പബ്ലിക് റിലേഷന്‍ ഓഫീസര്‍, അക്കൗണ്ടന്റ്, ഫാഷന്‍ ഡിസൈനര്‍, അസിസ്റ്റന്റ് പ്രൊജക്ട് എന്‍ജിനീയര്‍, ടീച്ചിംഗ് സ്റ്റാഫ്, സിവില്‍-എന്‍ജിനീയറിംഗ്/ ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ്/...
കോവിഡ് പുതിയ വകഭേദങ്ങളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ല, ആശുപത്രികളിൽ കിടക്കകൾ മാറ്റിവയ്ക്കാൻ നിർദേശം നൽകി. എല്ലാവരും മൂന്നാം ഡോസ് എടുക്കണമെന്നും ആരോഗ്യമന്ത്രി. കോവിഡ് കേസുകൾ ഉയരുന്നുണ്ടെകിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം...
ജീവനക്കാർക്ക് തുടർച്ചയായി ലീവ് സറണ്ടർ ആനുകൂല്യം നിഷേധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരെ, കേരള എൻജിഒ അസോസിയേഷൻ തൃശൂർ മെഡിക്കൽ കോളേജ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പ്രകടനവും യോഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം...
വാഴാനി ഡാമിനോട് ചേർന്നുള്ള വനമേഖലയായ കാക്കിനിക്കാട് വടക്കേമുക്ക് ഫാമിലാണ് ഇന്നലെ പുലർച്ചെ കാട്ടാനയിറങ്ങിയത്. നേന്ത്രവാഴകളും, മറ്റും ആന’ നശിപ്പിച്ചിട്ടുണ്ട്. കമ്പിവേലി ചവുട്ടി പൊളിച്ചാണ് ആനകൾ ഫാമിലെത്തിയത്. കൂടാതെ പരിസരത്തു താമസിക്കുന്നവരുടെ പറമ്പിലും കാട്ടാനയെത്തി തെങ്ങും ,...
എസ് എസ് എൽ സി പരീക്ഷക്ക് 100 ശതമാനം വിജയം കരസ്ഥമാക്കിയ ബോയ്സ് ഹൈസ്കൂളിലെ ആദിത്യ കൃഷ്ണനാണ് 5 എ പ്ലസും , 3 എ യും, 2 ബിപ്ലസും നേടി നാടിന് അഭിമാനായത്. വടക്കാഞ്ചേരി...