തൃക്കാക്കരയില്‍ നെഞ്ചിടിപ്പിന്റെ മണിക്കൂറുകളിലൂടെയാണ് സ്ഥാനർത്ഥികളും പ്രവർത്തകരും . നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുന്നത്. പോളിങ്ങ് കുറഞ്ഞത്, ഗുണകരമാകുമെന്ന് ഇരുമുന്നണികളും പറയുന്നുണ്ടെങ്കിലും എൻ.ഡി.എ നേടുന്ന വോട്ടുകൾ ഇരുവർക്കും നിർണായകമായേക്കുമെന്ന വിലയിരുത്തലുകളും മുന്നണികൾക്കുണ്ട്. 68.77 ശതമാനം...
വടക്കാഞ്ചേരി : ഗവ: ആനപറമ്പ് സ്കൂളിലെ 4-ാം ക്ലാസ്സ് വിദ്യാർത്ഥി കുമരനെല്ലൂർ അയ്യത്ത് അനിൽ – ദിവ്യ ദമ്പതികളുടെ മകൻ ആദർശ് (9 വയസ്സ്) രാവിലെ 9.45 മണിക്ക് സ്കൂൾ ബസ്സിൽ നിന്ന് ഇറങ്ങി സ്കൂളിലേക്കുനടക്കുന്നതിനിടയിൽ...
കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ആല്‍വാരോ വാസ്കസ് കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഒടുവിൽ ക്ലബ് തന്നെ സത്യമാണെന്ന് വ്യക്തമാക്കി. 31 കാരനായ വാസ്കസ് കഴിഞ്ഞ...
യുവനടിയെ പീടിപ്പിച്ചെന്ന പരാതിയെ തുടർന്ന് ദുബായിലേക്ക് കടന്ന നിർമാതാവും നടനുമായ വിജയ്ബാബു കൊച്ചിയിൽ തിരിച്ചെത്തി. നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. വ്യാഴാഴ്ച വരെ വിജയ് ബാബുവിനെ അറസ്റ്റ്...
കൊച്ചി : വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന്റെ വില കുറച്ചു . 19 കിലോ സിലിണ്ടറിന് 134 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ 2223.50 രൂപയായി. 2357.50 ആയിരുന്നു പഴയ വില. ഗാർഹിക സിലിണ്ടർ...
കോവിഡ് കാലത്തെ അതിജീവിച്ച് സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് പുതിയ അധ്യയന വര്‍ഷത്തിലേക്ക് വാതില്‍ തുറക്കുന്നു. നാല്‍പ്പത്തി രണ്ട് ലക്ഷം കുട്ടികളാണ് സ്കൂളുകളിലേക്ക് എത്തുന്നത്. 1-ാം ക്ലാസ്സിൽ നാലു ലക്ഷത്തോളം കുട്ടികൾ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവന്തപുരം കഴക്കൂട്ടം...
ആലപ്പുഴയിൽ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ പള്ളുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. അല്പസമയത്തിനകം ഇദ്ദേഹത്തെ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. കുട്ടിയെക്കൊണ്ട് ഇത്തരത്തിൽ മുദ്രാവാക്യം വിളിപ്പിച്ചതിനാണ് പിതാവിനെ കസ്റ്റഡിയിലെടുത്ത്. കുട്ടിക്കൊപ്പം മതവിദ്വേഷ മുദ്രാവാക്യം വിളിച്ച മറ്റുള്ളവരെ പൊലീസ് നേരത്തേ...
കൊറോണ കാലം യൂട്യൂബിൽ ഒരുപാടു പുതിയ ചാനലുകളുടെ ഉദയം കണ്ട കാലം ആണ്. പക്ഷെ ഇന്ന് എല്ലാ ചാനൽ ഉടമസ്ഥരും നിരാശയിലും ആണ്, കാരണം 1000 സുബ്സ്ക്രൈബേർസ് തികച്ചിട്ടും 4000 വാച്ച് ഹവർ ഇല്ലാത്തതാണ്. മാത്രമല്ല...
വടക്കാഞ്ചേരി : മലയാളികൾ വാർത്തകളെ ഏറെ ഇഷ്ടപ്പെടുന്നവരും. വാർത്തകൾ ശ്രദ്ധിക്കുന്നവരുമാണെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് അഭിപ്രായപ്പെട്ടു. ആധുനിക ഡിജിറ്റൽ സംവിധാനങ്ങളോടെ ആരംഭിക്കുന്ന എനി ടൈം ന്യൂസിന്റെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക്...
പ്രായം പറയുന്ന വെബ് സൈറ്റുമായി മൈക്രോസോഫ്ട്. നിങ്ങളുടെ ഫോട്ടോ അപ്ലോഡ് ചെയ്താൽ സൈറ്റ് കാണിക്കും നിങ്ങളുടെ പ്രായം. കഴിഞ്ഞ ഏതാനും മനിക്കൊരുകൾക്കുള്ളിൽ 1850000 പേരാണ് ഈ സൂത്ര വിദ്യ പരീഷിച്ചു നോക്കിയത് .how-old.net എന്നാ സൈറ്റിൽ...