ലോകത്തെ സാക്ഷിയാക്കി ചാള്‍സ് മൂന്നാമൻ രാജാവ് കിരീടം ചൂടി. അഞ്ച് ഘട്ടമായിട്ടായിരുന്നു കിരീടധാരണ ചടങ്ങുകൾ. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിൻ വെല്‍ബിയുടെ നേതൃത്വത്തില്‍ വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലെ കിരീടധാരണ ചടങ്ങ് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3.30...
സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില ഇടിഞ്ഞു. വെള്ളിയാഴ്ച സർവകാല റെക്കോർഡിലെത്തിയിരുന്ന സ്വർണവിലയാണ് ശനിയാഴ്ച കുത്തനെ കുറഞ്ഞത്. പവന് ഇന്ന് 560 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്നത്തെ വിപണി വില 45,200 രൂപയാണ്
ദോഹ ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഒന്നാമത്. ആദ്യ അവസരത്തില്‍ 88.67 മീറ്റര്‍ ദൂരമെറിഞ്ഞാണ് ഒന്നാമതെത്തിയത്. ആന്ഡേഴ്സണ് പീറ്റേഴ്സിനെയും ജേക്കബ് വാഡ്ലീചിനെയും പിന്നിലാക്കി നീരജ്.
ഏഴുപതിറ്റാണ്ടിനു ശേഷം നടക്കുന്ന രാജ പട്ടാഭിഷേകത്തിന് സാക്ഷിയാവാന്‍ ബ്രിട്ടന് ഒരുങ്ങി. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് കിരീടധാരണ ചടങ്ങുകള്‍ ആരംഭിക്കും വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കുന്ന ചടങ്ങില്‍ ചാള്‍സ് മൂന്നാമന് കിരീടവും ചെങ്കോലും ഏറ്റുവാങ്ങി സിംഹാസനമേറും....
സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആർ പ്രദീപിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിപിഎം ഇലന്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ ആണ് മൃതദേഹം കണ്ടത്. ഇന്ന് വൈകിട്ട് ആണ് സംഭവം. കുറെ സാമ്പത്തിക പ്രശ്നങ്ങൾ...
ജോലി അന്വേഷിക്കുന്ന ചെറുപ്പക്കാരെ കെണി വെച്ച് കാത്തിരിക്കുകയാണ് വ്യാജൻമാർ. ഏജൻറുമാർ പറയുന്ന വാക്കുകൾ വിശ്വസിച്ചും പരസ്യവാചകത്തിൽ പ്രതീക്ഷയർപ്പിച്ചും ലക്ഷങ്ങൾ നഷ്ടപ്പെട്ടവരുടെ നിരവധി പരാതികളാണ് പോലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്നത്. പലരും ഇപ്പോഴും ഇത്തരം കെണികളിൽ വീണുകൊണ്ടിരിക്കുകയാണ്.നിങ്ങളുടെ അറിവില്ലായ്മയെയാണ്...
റിയാദ് ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തിൽ നാല് മലയാളികൾ അടക്കം ആറ് പേർ മരിച്ചു. മരിച്ച മലയാളികളിൽ രണ്ടുപേർ മലപ്പുറം സ്വദേശികളാണ്. ഒരു തമിഴ്നാട്ടുകാരും ഗുജറാത്തുകാരനും മരിച്ചിട്ടുണ്ട്. രണ്ടുപേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന്...
സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ച് വില 5720 രൂപയിലെത്തി. പവന് വില 45,760 രൂപയാണ്.
ശ്രീബുദ്ധൻ്റെ ജന്മദിനത്തെയാണ് ബുദ്ധപൂർണ്ണിമയായി ഇന്ന് ലോകമെങ്ങുമുള്ള ബുദ്ധമതവിശ്വാസികളും ശ്രീ ബുദ്ധഭക്തരും ആഘോഷിക്കുന്നത്.നേപ്പാളിലെ ലുംബിനിയിൽ ബി.സി. ആറാം നൂറ്റാണ്ടില്‍ സിദ്ധാർത്ഥ രാജകുമാരനായി ജനിച്ച് പിന്നീട് മുപ്പത്തഞ്ചാം വയസ്സിൽ ബോധിവൃക്ഷച്ചുവട്ടിൽ വെച്ച് ബോധോദയം ഉണ്ടാവുകയും ഗൌതമ ബുദ്ധനായി അറിയപ്പെടുകയും...
കേരളത്തിലെ ആദ്യ ട്രാൻസ് ബോഡി ബിൽഡർ പ്രവീൺ നാഥ് മരിച്ചു. തൃശ്ശൂർ പൂങ്കുന്നത്തെ വീട്ടിൽ വിഷം കഴിച്ച നിലയിൽ പ്രവീൺ നാഥിനെ കണ്ടെത്തിയിരുന്നു. മിസ്റ്റർ കേരള ട്രാൻസ്മെൻ എന്ന രീതിയിൽ പ്രവീൺ നാഥ് വാർത്തകളിൽ ഇടംനേടിയിരുന്നുതൃശ്ശൂര്...