ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടാണ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും റെഡ് അലെര്‍ട്ടിനു സമാനമായ...
വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂളിൽ ജൂൺ 19 വായനാദിനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സമുചിതമായി ആഘോഷിച്ചു. പുരോഗമന കലാസാഹിത്യ സംഘം വടക്കാഞ്ചേരി പ്രസിഡന്റും, ശാസ്ത്രസാഹിത്യ പരിഷത്ത് വടക്കാഞ്ചേരി യൂണിറ്റ് പ്രസിഡന്റുമായ ടി വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ...
ഹെലികോപ്റ്ററിൽനിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വീഴുകയായിരുന്നു. ഇടതുപാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്. പരുക്കേറ്റതിനെ തുടർന്ന് ഇന്നലെ രാത്രി തന്നെ ജോജു കൊച്ചിയിൽ മടങ്ങിയെത്തി. പോണ്ടിച്ചേരിയിൽ മണിരത്നം സിനിമയായ ‘തഗ്ലൈഫിന്റെ’ ചിത്രീകരണത്തിനിടയിലാണ് അപകടം. കമൽഹാസനും നാസറിനും ഒപ്പം ഹെലികോപ്റ്ററിൽനിന്ന്...
തനി നാടന്‍ ചെമ്മീന്‍ തീയല്‍ Chemeen Theeyal is a traditional dish from the southwestern Indian state of Kerala, known for its rich, aromatic, and tangy flavors. This...
കുവൈത്തിൽ ഇന്ന് പുലർച്ചെ മംഗഫിലെ തൊഴിലാളി താമസ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 40 കവിഞ്ഞതായി പ്രാദേശിക അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റു വിവിധ ആശുപത്രികളിൽ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമായി...
തൃശൂരിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിനുനേരെ കല്ലേറ്. രണ്ടു കോച്ചുകളുടെ ചില്ലുകൾ പൊട്ടി. ഇന്ന് രാവിലെ 9.25 ന് തിരുവനന്തപുരത്ത് നിന്നും കാസർകോട് പോകുകയായിരുന്നു ട്രെയിൻ . മാനസിക വിഭ്രാന്തി യുള്ള ആളാണ് കല്ലെറിഞ്ഞത് എന്നാണ്...
കുണ്ടന്നൂർ തറയിൽ പുത്തൂര്‍ തമ്പിയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് വലിയ മലമ്പാമ്പ് കയറിയത്. നാലടിയോളം ഉയർത്തിൽ കെട്ടി നിർത്തിയ കോഴി കൂടിനുള്ളിലാണ് മലമ്പാമ്പ് കയറിയത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൂങ്ങോട് ഫോറസ് സ്റ്റേഷനിലെ വനപാലകരെത്തി പാമ്പിനെ കൊണ്ടുപോകാനുള്ള...
ബംഗളൂരുവിലെ കോടതിയാണ് നേതാവ് രാഹുൽ ഗാന്ധിക്ക് കേസിൽ ജാമ്യം അനുവദിച്ചത്. കർണാടകയിലെ ബിജെപി നേതാവ് നൽകിയ മാനനഷ്ടക്കേസിലാണ് രാഹുൽ ഗാന്ധിക്ക് ജാമ്യം നൽകിയത്.ജൂലൈ 30 ന് കോടതി വീണ്ടും പരിഗണിക്കും. 2023 ലെ കർണാടക നിയമസഭാ...
തൃശ്ശൂർ ഡി.സി.സിക്ക് മുന്നിൽ ഇന്നും പോസ്റ്റർ. അനിൽ അക്കര, എം.പി. വിൻസെന്റ് ജോസ് വള്ളൂർ തുടങ്ങിയവർക്കെതിരെയാണ് പോസ്റ്ററുകൾ. മൂന്നുപേരും രാജിവെക്കണമെന്ന മെന്ന പോസ്റ്ററുകൾ കോൺഗ്രസ് ബ്രിഗേഡ് എന്ന പേരിൽ. കഴിഞ്ഞ ദിവസങ്ങളിൽ ടി.എൻ. പ്രതാപനും, ജോസ്...
കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരുമെന്ന് തൃശൂർ എംപി സുരേഷ് ഗോപി. മറിച്ചുള്ള മാധ്യമ വാർത്തകൾ തെറ്റെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കരിച്ച് മോദി സർക്കാരിന്റെ മന്ത്രിസഭയിൽ അംഗമാകാൻ സാധിച്ചത് അഭിമാനകരമായ കാര്യമാണെന്നും സുരേഷ്...