സംസ്ഥാനത്തെ മുൻഗണന ഇതര വിഭാഗത്തിലുള്ള നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഈ മാസം മുതൽ മണ്ണെണ്ണ ഇല്ല. ഇതോടെ 51.81 ലക്ഷം പേർക്ക് ഇനി റേഷൻ കടകളിൽ നിന്നു മണ്ണെണ്ണ ലഭിക്കില്ല.അതേസമയം മുൻഗണനാ വിഭാഗത്തിലുള്ള...
[12:52 PM, 4/6/2023] Sindhura: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുധീർ നായിക് (78) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദാദറിലെ വസതിയിൽ കുഴഞ്ഞ് വീണ് പരുക്കേറ്റതിനെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. ആഭ്യന്തര ക്രിക്കറ്റിലും പിന്നീട്...
കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക്. ബിജെപി നേതാക്കളുമായി ചർച്ച നടത്തി. ചർച്ചയ്ക്ക് പിന്നാലെയാണ് അനിൽ ആന്റണി തീരുനത്തിലെത്തിയത്. ഇന്ന് ഔദ്യോഗിക അംഗത്വം സ്വീകരിച്ചേക്കും.മൂന്ന് മണിയോട് കൂടി ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തും....
പ്രശസ്തസംഗീതസംവിധായകൻ അർജുനൻ മാസ്റ്റർ വിടവാങ്ങിയിട്ട് മൂന്ന് വർഷം. ആറ് പതിറ്റാണ്ടിലേറെ നീണ്ട സംഗീതയാത്രയിൽ മലയാളികൾക്ക് മറക്കാനാകാത്ത മനോഹരഗാനങ്ങൾ സമ്മാനിച്ചു അർജുനൻ മാസ്റ്റർ.ഫോർട്ട് കൊച്ചിയിൽ ജനിച്ച എം കെ അർജുനൻ പിന്നീട് മലയാളികളുടെ സ്വന്തം അർജുനൻ മാസ്റ്ററായി...
വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു. ഈസ്റ്റര്‍ ഞായറിന് തൊട്ടുമുമ്പുള്ള വ്യാഴമാണ് പെസഹാ വ്യാഴം. ഓരോ ക്രൈസ്തവ വിശ്വാസികളും യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ഓര്‍മ്മ പുതുക്കുന്നു ഈ ദിവസം. ‘കടന്നുപോകല്‍’ എന്നാണ്...
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,435 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ അവസാനത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. കഴിഞ്ഞ...
അരി മോഷ്ടിച്ചെന്നാരോപിച്ച് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവെന്ന വനവാസി യുവാവിനെ പൈശാചികമായി മര്‍ദിച്ചു കൊന്ന കേസില്‍ പതിമൂന്ന് പ്രതികള്‍ക്കും ഏഴുവര്‍ഷം കഠിന തടവ്. കേസിലെ ഒന്നാം പ്രതി മേച്ചേരി ഹുസൈന് ഏഴു വര്‍ഷം കഠിന തടവിനു...
സ്വർണവില സർവകാല റെക്കോർഡിൽ. സ്വർണ വില ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ച് ഗ്രാമിന് 5625 രൂപയും പവന് 45000 രൂപയുമായി.
കേരള പത്രപ്രവർത്തക അസോസിയേഷൻസംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായിഇറക്കിയ രണ്ടാമത്തെ ബ്രോഷറിൻ്റെപ്രകാശന കർമ്മം എറണാകുളം അസിസ്റ്റൻ്റ്പോലീസ് കമ്മീഷണർ.പി രാജ്കുമാർനിർവ്വഹിച്ചു. അസോസിയേഷൻ സംസ്ഥാനജനറൽ സെക്രട്ടറി മധു കടുത്തുരുത്തി,സംസ്ഥാന ട്രഷറർ ബൈജു പെരുവ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജാഫർതങ്ങൾ, ബൈജു മേനാച്ചേരി തുടങ്ങിയവർപങ്കെടുത്തു.
വിഷു പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷൻ തുകയായ 3,200 രൂപ ഒരുമിച്ച് വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ 60 ലക്ഷത്തോളം പേർക്കുള്ള വിഷുക്കൈനീട്ടമാണിതെന്ന് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതിനായി 1,871 കോടി രൂപ അനുവദിച്ചു.