കോഴിക്കോട് നഗരത്തിൽ വൻ തീപിടിത്തം. പാളയം ചാലപ്പുറം റോഡിൽ സ്ഥിതി ചെയ്യുന്ന ജയലക്ഷ്മി ടെക്സ്റ്റൈൽസിന്റെ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സിന്റെ 13 യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഷോറൂമിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകൾ കത്തി...
വാണിജ്യ പാചക വാതക സിലിണ്ടർ വില കുറച്ചു. 91.50 രൂപയാണ് കുറച്ചത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിനാണ് വില കുറയുക. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടർ വില 2,028 രൂപയാകും. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല....
കൊച്ചി കങ്ങരപ്പടിയിലെ ഗ്യാസ് പൈപ്പുകളിലാണ് ചോര്‍ച്ച കണ്ടെത്തിയിരിക്കുന്നത്. ഇടപ്പള്ളി, കാക്കനാട്, കളമശേരി ഭാഗങ്ങളില്‍ വാതകച്ചോര്‍ച്ച മൂലം ഇപ്പോള്‍ രൂക്ഷഗന്ധമാണ് അനുഭവപ്പെടുന്നത്. ചോര്‍ച്ച അപകടകരമല്ലെന്നാണ് അധികൃതരുടെ നിഗമനം.കങ്ങരപ്പടിയിലും സമീപപ്രദേശങ്ങളിലും കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് രൂക്ഷഗന്ധം വ്യാപിച്ചത്. അദാനി...
എല്ലാ വര്‍ഷവും ഏപ്രില്‍ 1 ലോകമെങ്ങും വിഡ്ഢി ദിനമായി ആചരിക്കുകയാണ്. കൂട്ടുകാരെയും ബന്ധുക്കളെയുമെല്ലാം എന്തെങ്കിലും പറഞ്ഞ് പറ്റിക്കുകയെന്നത് എല്ലാവരുടെയും ഹോബിയാണ്. മാര്‍ച്ച് 31ന് തന്നെ നാളെ ഏപ്രില്‍ ഫൂളാണെന്ന് എല്ലാവരും മനസിനെ പറഞ്ഞ് പഠിപ്പിക്കുമെങ്കിലും ഉറങ്ങി...
സ്വര്‍ണാഭരണങ്ങളില്‍ പുതിയ ഹാള്‍മാര്‍ക്ക് പതിപ്പിക്കുന്നതില്‍ മൂന്നുമാസം കൂടി സമയം അനുവദിച്ച് ഹൈക്കോടതി. ഓള് കേരള ഗോള്‍ഡ് ആന്‍ഡ് മര്‍ച്ചന്റ്സ് അസോസിയേഷന്റെ ഹര്‍ജിയിലാണ് തീരുമാനം. നാളെ മുതല്‍ വില്‍ക്കുന്ന ആഭരണങ്ങളില്‍ പുതിയ ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നു. ഹാള്‍മാര്‍ക്ക് പതിപ്പിക്കാന്‍...
സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 30 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,500 രൂപയായി. ഇന്ന് പവന് 240 രൂപ കൂടി വില 44,000 രൂപയിലുമെത്തി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു. ഹർജിയിൽ ലോകായുക്തയിൽ വ്യത്യസ്ത അഭിപ്രായം ഉടലെടുത്തതിനെ തുടർന്നാണ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത്. ലോകായുക്ത സിറിയക് ജോസഫ്, ഉപലോകയുക്ത ഹാറൂൺ ഉൽ റഷീദ്, ഉപലോകായുക്ത...
സംസ്ഥാനത്തെ ഭക്ഷണശാലകളിലെ ജീവനക്കാർക്ക് നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചിരുന്നത് ഇന്ന് അവസാനിക്കും.ഭക്ഷണശാലകളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കി ഉത്തരവിറക്കിയതിന് ശേഷം മൂന്ന് തവണ ആരോഗ്യ ഭക്ഷ്യ സുരക്ഷ...
പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സാറാ തോമസ് (88) അന്തരിച്ചു. ഇന്ന് പുലർച്ചയോടെ വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നന്ദാവനം പൊലീസ് ക്യാമ്പിന് സമീപമുള്ള മകളുടെ വസതിയിൽവച്ചാണ് സാറാ തോമസ്...
സംസ്ഥാനത്ത് പുതിയ നികുതി നിർദ്ദേശങ്ങൾ നാളെ മുതൽ നിലവിൽ വരും. പെട്രോൾ, ഡീസൽ വിലയിൽ രണ്ടു രൂപ വർധിക്കും. 999 വരെയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും വില...