ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തി. രണ്ട് മിനിറ്റ് ഇടവേളകളിൽ രണ്ട് ഭൂചലനം ഉണ്ടായി. ഭൂകമ്പത്തിൽ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും 9 മരണം. നൂറോളം പേർക്ക് പരുക്ക്.ആദ്യ ഭൂചലനം ഉണ്ടായത്...
ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,500 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന്റെ വില 44,000 രൂപയാണ്.
ഇന്നു രാവിലെ ചുള്ളിപ്പടി സെന്ററിലായിരുന്നു അപകടം. ആമിന (60) ആണ് മരിച്ചത്.ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം ഏങ്ങണ്ടിയൂർ എംഐ മിഷൻ ആശുപത്രി...
കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ പ്രതിശ്രുത വരന് മുങ്ങി മരിച്ചു. ദേശമംഗലം സ്വദേശി നിധിന് ആണു മരിച്ചത്. കൂട്ടുകാരോടൊപ്പം കനോലി കനാലില്‍ ബോട്ടിങ്ങ് നടത്തിയ ശേഷം വെള്ളത്തില്‍ ഇറങ്ങിയതായിരുന്നു. അപസ്മാര ബാധയെത്തുടര്‍ന്നു വെള്ളത്തില്‍ മുങ്ങിമരിക്കുകയായിരുന്നു എന്നാണു പ്രാഥമിക വിവരം....
ലൈഫ് മിഷൻ കോഴക്കേസിൽ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ. എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് ഇന്ന് സന്തോഷ് ഈപ്പനെ ചോദ്യം ചെയ്യാനായി കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നു. പിന്നാലെയാണ് അറസ്റ്റ് നടന്നത്. കള്ളപ്പണം വെളുപ്പിക്കലിൽ ഇ ഡി രജിസ്റ്റർ ചെയ്ത...
ജുഡീഷ്യല്‍ ആവശ്യങ്ങള്‍ക്കുള്ള എല്ലാ ഡിനോമിനേഷനിലുമുള്ള മുദ്രപ്പത്രങ്ങള്‍ക്കായി അടുത്ത മാസം ഒന്ന് മുതല്‍ ഇ സ്റ്റാമ്പിങ് പ്രാബല്യത്തില്‍ വരും. ഒരു ലക്ഷം രൂപവരെയുള്ള മുദ്രപ്പത്രങ്ങളുടെ വില്‍പ്പന അംഗീകൃത സ്റ്റാമ്പ് വെണ്ടര്‍മാരിലൂടെ ആയിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇതു...
ഇന്ന് ലോക വദനാരോഗ്യദിനമാണ് അഥവാ World Oral Health Day .‘നിങ്ങളുടെ വദനാരോഗ്യത്തിൽ അഭിമാനിക്കുക’ എന്നതാണ് ഈ വർഷത്തെ സന്ദേശം. അതായത് മികച്ച ദന്താരോഗ്യത്തിന്റെ പ്രാധാന്യവും ശരിയായ ദന്ത ശുചിത്വവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യം ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ്...
തൃശ്ശൂർ ചേർപ്പ് ചിറക്കലിലെ സദാചാര കൊലപാതകക്കേസിൽ ഒരാൾ കൂടി പിടിയിൽ. ചിറക്കൽ സ്വദേശി അനസ് ആണ് പിടിയിലായത്. ഹരിദ്വാറിൽ നിന്നും നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ ഉടനെ ആയിരുന്നു അറസ്റ്റ്. അനസ് കേസിൽ നേരിട്ട് ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണ്. ഇതോടെ...
മൂവാറ്റുപുഴ ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന മുറിയിൽ മോഷണം. ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന അലമാരി തുറന്നിട്ടില്ലെന്ന് പൊലീസും അധ്യാപകരും നടത്തിയ പരിശോധനയിൽ വ്യക്തമായി. ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്....
പാലക്കാട് വടവന്നൂര്‍ സ്വദേശികളായ സുരേഷ്, വിജയകുമാര്‍, നന്ദിയോട് സ്വദേശി റോബിന്, വണ്ടിത്താവളം സ്വദേശി പ്രദീപ് എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിഭാനഗറിലെ എം എം അന്‍സാരിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യ ഷെഫീനയെ കെട്ടിയിട്ട്...