മലപ്പുറം തിരൂരിലെ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ വെട്ടുകത്തിയുമായി മദ്യപാനിയുടെ പരാക്രമം. മദ്യം വാങ്ങാനെത്തിയ മറ്റൊരാൾക്ക് നേരേയാണ് മദ്യലഹരിയിലായിരുന്ന അക്രമി കത്തിവീശിയത്. രണ്ടുദിവസം മുൻപുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.വെട്ടുകത്തിയുമായി ഔട്ട്ലെറ്റിന് മുന്നിലെത്തിയയാൾ മറ്റൊരാൾക്ക് നേരേ പലതവണ...
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മാർച്ച് 12ന് തൃശ്ശൂരിലെത്തും. ബിജെപി സംസ്ഥാന അദ്ധ്യക്ഷനാണ് സന്ദർശനത്തെ പറ്റിയുള്ള സ്ഥിരീകരണം നൽകിയത്. മാർച്ച് 5 ന് നടക്കേണ്ട അമിത്ഷായുടെ തൃശ്ശൂർ സന്ദർശനമാണ് 12 ലേക്ക് മാറ്റിയത്. അന്നേ ദിവസം,...
കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടര്‍ക്ക് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച് നാളെ കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാരുടെ സമരം. ഐഎംഎ പ്രഖ്യാപിച്ച സമരത്തെ കെ.ജി.എം.ഒ.എയും പിന്തുണയ്ക്കും. കര്‍ശന നടപടിയെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന നടപ്പാകാറില്ലെന്നും ഐ.എം.എ കുറ്റപ്പെടുത്തി. അതേസമയം, കുന്ദമംഗലം സ്വദേശികളായ...
ഏഷ്യാനെറ്റ് ഓഫീസിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത എസ് എഫ് ഐ നടപടിയിൽ വടക്കാഞ്ചേരി പ്രസ്സ് ഫോറം അടിയന്തിര യോഗം ചേർന്നു പ്രതിഷേധിച്ചു .പ്രസ്സ് ഫോറം പ്രസിഡന്റ് മനോജ് കടമ്പാട്ട് അധ്യക്ഷത വഹിച്ചു....
പെരുമ്പാവൂർ പുല്ലുവഴിയിൽ റോഡരികിൽ പുള്ളിമാൻ ചത്ത നിലയിൽ കാണപ്പെട്ടു. എംസി റോഡ് അരികിൽ ഹ്യുണ്ടായി ഷോറൂമിന് മുൻവശത്താണ് പുള്ളിമാന്റെ ജഡം കണ്ടത്. വാഹനം ഇടിച്ച് ചത്തതാണോ എന്ന് സംശയം.രാവിലെ നടക്കാൻ ഇറങ്ങിയ ആളുകളാണ് പുള്ളിമാന്റെ ജഡം...
ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി തിരുവനന്തപുരം നഗരം. മുൻ വർഷങ്ങളെക്കാൾ ഭക്തരുടെ എണ്ണത്തിൽ വർധന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷയ്ക്കായി 3300 പൊലീസ് ഉദ്യോഗസ്ഥരുണ്ടാകും. ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ 150 വൊളന്റിയർമാർ, അഗ്നി രക്ഷാ സേനയുടെ 250 ജീവനക്കാർ തുടങ്ങിയവർ...
തിരുവല്ലയിൽ വൻ ലഹരിവേട്ട. ഒരു കോടിയിലധികം രൂപ വിലവരുന്ന 115 ചാക്ക് പാൻമസാല പിടികൂടി. പായിപ്പാട് സ്വദേശി ജയകുമാറാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിടിയിലായത്. അന്യസംസ്ഥാന ത്തൊഴിലാളികളെ ലക്ഷ്യമിട്ട് തിരുവല്ലയിലെ വാടക വീട്ടിൽ വൻതോതിൽ ലഹരി...
സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പെന്ഷന് പദ്ധതിയില്‍നിന്ന് 12.5 ലക്ഷത്തോളംപേര്‍ പുറത്തേക്ക്. ഇത്രയുംപേര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല എന്നാണ് പ്രാഥമികവിവരം. പെന്ഷന് അര്‍ഹമായതിനെക്കാള്‍ കൂടുതല്‍ വരുമാനമുള്ളതുകൊണ്ടാവാം ഇവര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് എന്നാണ് അനുമാനം. വാര്‍ഷികവരുമാനം ഒരുലക്ഷം...
കലാഭവൻ മണി സ്മാരക സമിതി ഏർപ്പെടുത്തിയ കലാഭവൻ മണി സ്മാരക പുരസ്കാരം സംവിധായകൻ സിദ്ദിഖിന്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഏപ്രിൽ മൂന്നിന് കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ വെച്ച് അക്കാദമി പ്രസിഡന്റ്...
ഇടുക്കി ജില്ലയിലെ നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു. തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസ്സാണ് നേര്യമംഗലം വില്ലാന്‍ചിറയ്ക്ക് സമീപം മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ നേര്യമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.