ശ്ശൂർ-ഷൊർണൂർ സംസ്ഥാനപാതയിൽ ഉച്ചയ്ക്ക് രണ്ട് മുതലാണ് നിയന്ത്രണം. ചേലക്കര ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വാഴക്കോട്, മുള്ളൂർക്കര, വരവൂർ വഴിയും ഷൊർണൂർ ഭാഗത്തുനിന്ന് വരുന്നവ മുള്ളൂർക്കരയിൽനിന്ന് തിരിഞ്ഞ് വരവൂർ, കുണ്ടന്നൂർ, വ്യാസ കോളേജ് വഴി...
എൺപതിലും മുടിയേറ്റിനെ നെഞ്ചിലേറ്റി. കൊടകര നാരാണ കുറുപ്പ്