ഭൂലോക വൈകുണ്ഠം എന്നറിയപ്പെടുന്ന ഗുരുവായൂരിലെ വിശേഷദിനങ്ങളിലൊന്നാണ് പൂന്താനദിനം. ഗുരുവായൂരപ്പന്റെ പരമഭക്തനും മഹാപണ്ഡിതനുമായിരുന്ന പൂന്താനം നമ്പൂതിരിയുടെ സ്മരണാർഥമാണ് പൂന്താനദിനം ആചരിക്കുന്നത്. കുംഭ മാസത്തിലെ അശ്വതി നാളിലാണ് പൂന്താനദിനം.
വടക്കാഞ്ചേരി കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുത്ത ഷാഹിദ റഹ്മാനെ വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഓഫീസിൽ ഡിസിസി ജനറൽ സെക്രട്ടറി...
ഉത്രാളിക്കാവ് പൂരം നൃത്തവിസ്മയങ്ങൾ സൃഷ്ടിച്ച് കലാമണ്ഡലം ലതാ സുരേഷിൻ്റെ ശാസ്ത്രീയ നൃത്തം – Uthralikkavu Pooram 2023
ഉത്രാളിപ്പൂരം ഞായറാഴ്ച കുമരനെല്ലൂർ ദേശത്തിന് സാമ്പിൾ വെടിക്കെട്ട് അനുമതി
തെയ്യക്കാഴ്ചകൾക്ക് കുമരനെല്ലൂരിൽ ഇന്ന് തിരിതെളിയും – Uthralikkavu Kumaranellur Theyyam Performance
ഉത്രാളിക്കാവ് പൂരം മാനത്ത് വർണ്ണ വിസ്മയം തീർത്തു അഗ്നി പൂക്കളുടെ വിസ്മയ നടനം കാണാൻ വൻ ജനാവലിയെത്തി
പൂരത്തിൻ്റെ വരവറിയിച്ച് വടക്കാഞ്ചേരി ദേശത്ത് പൂതനും കാളക്കളിയും എത്തി
തൃശൂർ മതിലകത്ത് ഗാനമേളക്കിടെ ഭിന്നശേഷിക്കാരനായ ഗായകൻ കുഴഞ്ഞ് വീണ് മരിച്ചു. മതിലകം സെൻ്ററിനടുത്ത് മുള്ളച്ചാം വീട്ടിൽ അബ്ദുൽ കബീർ(42) ആണ് മരിച്ചത്. പാട്ട് പാടി ഇറങ്ങി വന്നതിനു ശേഷം കുഴഞ്ഞുവീഴുകയായിരുന്നു.മതിലകം റാക്ക് ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷിക്കാരുടെ...
വടക്കാഞ്ചേരി പ്യാരി ഗിഫ്റ്റ് ഹൗസിന് തീ പിടിച്ച് കടയാകേ കത്തിയമർന്നു’ അഗ്നി രക്ഷാ സേനാ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടരുന്നു.
ഗജരത്നം ഗുരുവായൂർ പത്മനാഭന് ഗുരുവായൂർ ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ സ്മരണാഞ്ജലിയർപ്പിച്ചു.പതമനാഭൻ്റെ മൂന്നാം ചരമദിനത്തിൻ്റെ ഭാഗമായി നടത്തിയ അനുസ്മരണ ചടങ്ങ് ഭക്തജനങ്ങളുടെയും ആനപ്രേമികളുടെയും സാന്നിധ്യത്താൽ ശ്രദ്ധേയമായി. ശ്രീവൽസം അതിഥിമന്ദിര വളപ്പിലെ പത്മനാഭൻ പ്രതിമയ്ക്ക് മുന്നിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ...