ഉന്നത ഉദ്യോഗസ്ഥർ വിവരശേഖരണം ആരംഭിച്ചു. കൂട്ട അവധി നിയന്ത്രിക്കാൻ നീക്കമുണ്ടാകും. ഒരു ദിവസം എത്ര പേർക്ക് അവധിയെന്നത് നിശ്ചയിച്ചേക്കും. വിഷയം വ്യാഴാഴ്ച്ച ചേരുന്ന റവന്യു സെക്രട്ടറിയേറ്റിൽ ചർച്ച ചെയ്യാനാണ് ആലോചന. കോന്നിയിലെ കൂട്ട അവധി വിവാദങ്ങൾക്ക്...
പാലക്കാട് മണ്ണാർക്കാട് പടക്കം പൊട്ടിച്ച് എടിഎം തകർക്കാൻ ശ്രമം. മണ്ണാർക്കാട് എലുമ്പുലാശ്ശേരിയിലാണ് സ്വകാര്യ ബാങ്കിന്റെ എടിഎം തകർക്കാൻ ശ്രമം നടന്നത്. അലാറം ശബ്ദിച്ചതിന് പിന്നാലെ ബാങ്ക് മാനേജർ പൊലീസിൽ വിവരമറിയിച്ചു.ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവമുണ്ടായത്. മണ്ണാർക്കാട്...
മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റോമൻ വൈദികനായിരുന്ന വിശുദ്ധ വാലന്റൈന്റെ പേരിൽ നിന്നാണ് വാലന്റൈൻസ് ഡേയ്ക്ക് ആ പേരു ലഭിച്ചത്. സെന്റ് വാലന്റൈന്റെ ജീവിതവും ആശയങ്ങളും ആഘോഷിക്കുന്നതിനുള്ള ഒരു മാർഗമായാണ് ഇത്തരമൊരു ദിവസം ആചരിക്കാൻ ആരംഭിച്ചതെന്ന് കരുതപ്പെടുന്നു....
രാജ്യത്തെ കണ്ണീരിലാഴ്ത്തിയ പുൽവാമ ചാവേർ ബോംബ് ആക്രമണത്തിന് ഇന്ന് നാലാണ്ട്. ധീര ജവാന്മാരുടെ ഓർമ്മ പുതുക്കി രാഷ്ട്രം. ആക്രമണത്തിൽ ബലിദാനികളായ ജവാന്മാരെ അനുസ്മരിച്ച് രാജ്യമെമ്പാടും ഇന്ന് വിവിധ പരിപാടികൾ നടക്കും.2019 ഫെബ്രുവരി 14 ന് ജമ്മുകശ്മീരിലെ...
ഉത്രാളിപ്പൂരം വരവായി.. നൃത്തനൃത്ത്യങ്ങളുടെ ലയതാളമൊരുക്കാൻ ഒരുങ്ങി എങ്കക്കാട് ദേശം
വടക്കാഞ്ചേരി ഗവൺമെൻ്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വാർഷികാഘോ ഷവും വിരമിക്കുന്ന പ്രധാനാധ്യാപകൻ സി.ഗോപിയുടെ യാത്രയയപ്പ് സമ്മേളനവും നടന്നു . നഗരസഭ ചെയർമാൻ പി.എൻ..സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ എസ്.എ എ ആസാദ് അദ്ധ്യക്ഷത വഹിച്ചു.കുട്ടികൾ വരച്ച...
തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണി മുതൽ ഒമ്പത് മണി വരെ തൃപ്പൂണിത്തുറ ഹിൽപാലസ് ഇൻസ്പെക്ടർ വി. ഗോപകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ബസ്സ് ഡ്രൈവർമാർ പിടിയിലായത്.പിടിയിലായ 16 ഡ്രൈവറർമാരേക്കൊണ്ട് 1000 തവണ ഇനി മദ്യപിച്ച്...
കൊച്ചിയില്‍ മദ്യപിച്ച് വാഹനമോടിച്ച 26 ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും നാല് സ്കൂള്‍ ബസ് ഡ്രൈവര്‍മാരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. അറസ്റ്റിലായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ നല്‍കിയെന്ന് കൊച്ചി ഡിസിപി എസ്....
ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ പലചരക്കുകടയാണ് ആക്രമിച്ചത്. വാതിൽ തകർത്ത് കാട്ടാന മൈദയും സവാളയും ഭക്ഷിച്ചു. അതേസമയം, സൂര്യനെല്ലിയിൽ അരിക്കൊമ്പൻ വീണ്ടും ആക്രമണം അഴിച്ചുവിട്ടു. ഞായറാഴ്ച പുലർച്ചയാണ് സംഭവം. കൂട്ടമായി എത്തിയവയിൽ ഒരു ആനയാണ് പുണ്യവേലിന്റെ...
റേഷന്‍ കടകളിലെത്തി സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ വീടുകളില്‍ റേഷന്‍ നേരിട്ടെത്തിക്കുന്ന ‘ഒപ്പം’ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് …. ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ ഇന്ന് നിര്‍വഹിക്കും. അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം...