ബൈക്ക് മതിലിൽ ഇടിച്ചുമറിഞ്ഞ് റിട്ടയേർഡ് സംഗീത അദ്ധ്യാപകൻ മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പന്തളം – മാവേലിക്കര റോഡിൽ മുടിയൂർക്കോണം ചെറുമലമുക്കിനു സമീപം ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു അപകടം. തിരുവനന്തപുരം സ്വാതി തിരുന്നാൾ സംഗീത...
നിലമ്പൂരിൽ നിന്നും കോട്ടയത്തേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. ഇന്നു കാലത്ത് 11.10 ന് മുതുവറയിൽ വെച്ചാണ് A1244 എന്ന നിലമ്പൂർ ഡിപ്പോയിലെ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സിന് തീപിടിച്ചത്.തീ ശ്രദ്ധയിൽപെട്ട ഉടനെ ഡ്രൈവർ സജീവ്...
തമിഴ്നാട്ടില് പടക്ക നിർമാണശാലയിൽ തീപിടിത്തം. അപകടത്തില് അച്ഛനും മകനും ഉൾപ്പെടെ 3 പേർ പൊള്ളലേറ്റ് മരിച്ചു. രണ്ട് തൊഴിലാളികൾക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്ന് ഉച്ചയോടെ തമിഴ്നാട്ടിലെ വാണിയമ്പാടിയിൽ ആമ്പല്ലൂർ ഗ്രാമത്തിന് സമീപമുള്ള പടക്ക നിർമാണശാലയിലാണ് അപകടമുണ്ടായത്.കടയുടമ...
കുമ്പളങ്ങാട് കുറുമക്കാവ് വേലയുടെ ഭാഗമായി നടന്നഎഴുന്നള്ളിപ്പിനിടേയാണ് ആന ഇടഞ്ഞോടിയത്. കുന്നംകുളം മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. ആനപ്പുറത്തിരുന്നിരുന്ന പാപ്പാൻ ബാബു നിലത്തു വീണെങ്കിലും പരുക്കേൽകാതെ രക്ഷപ്പെട്ടു. ആനയെ പാപ്പാന്മാർ ചേർന്ന് തളച്ചു.
കടയിലെ ചില്ല് വാതിലിൽ തലയിടിച്ച് വൃദ്ധന് ദാരുണാന്ത്യം. ചാവക്കാട് മണത്തലയിലാണ് അപകടം. മണത്തല സ്വദേശി ടിവി ഉസ്മാനാണ് മരിച്ചത്.ഡ്രൈ ഫ്രൂട്ട്സ് കടയിൽ സാധനം വാങ്ങാനെത്തിയതായിരുന്നു ഉസ്മാൻ. ഇയാൾ കടയുടെ ചില്ല് വാതിൽ കണ്ടില്ല. പെട്ടെന്ന് കടക്കവേ...
വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന മുള്ളൂർക്കര വണ്ടിപറമ്പ് മണ്ഡലം കുന്ന് ചായക്കടയ്ക്കു സമീപം റോഡരികിൽ കിടക്കുകയും മുള്ളൂർ ക്കര ഭാഗത്ത് ആക്രി പെറുക്കി നടന്നിരുന്നതായി പറയുന്ന യാളെ ജില്ലാ ആശുപത്രി യിൽ പ്രവേശി പ്പിക്കുകയും...
ശാസ്ത്രം ജന നന്മക്ക് .. ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നേതൃത്വത്തിൽ നടക്കുന്ന കേരള പദയാത്ര തൃശൂർ ജില്ലയിൽ പ്രവേശിച്ചു. ചെറുതുരുത്തി കൊച്ചിൻ പാലത്തിനു സമീപം വള്ളത്തോൾ നഗർ ഗ്രാമ...
ആചാര വൈവിദ്ധ്യങ്ങളേറെയുള്ള മച്ചാട് മാമാങ്കത്തോടനുബന്ധിച്ച് കരുമത്ര ദേശപന്തലിന് കാൽനാട്ടി. പാറപ്പുറം സെന്ററിൽ നടന്ന കാൽനാട്ടൽ ചടങ്ങിൽ രക്ഷാധികാരികളായ പി. രാമൻ കുട്ടി, ബാലൻ എടമന, സെക്രട്ടറി കെ.ശ്രീദാസ്, വർക്കിംഗ് പ്രസിഡന്റ് ശരത്ത് കല്ലിപറമ്പിൽ, എം.സുന്ദരൻ, കണ്ണൻ...
കാർ പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല. തലപ്പുഴ 44-ൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.കാറിൽനിന്ന് തീ ഉയർന്നതോടെ സമീപത്ത് റോഡ് നിർമാണത്തിനെത്തിയ ടാങ്കർ ലോറിയിൽനിന്നുള്ള വെള്ളം ഉപയോഗിച്ച് അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തീപടരുകയും കാർ...
കൊൽക്കത്തയിലെ ബുറാബസാറിൽ നിന്നും 35 ലക്ഷം രൂപ പിടികൂടി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കൊൽക്കത്ത പോലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സ് ആണ് കഴിഞ്ഞ ദിവസം പ്രതികളിൽ നിന്നും...