22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 5,275 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 42,200 രൂപയിലുമാണ് വില എത്തി നിൽക്കുന്നത്.
വാട്സ്ആപ്പില്‍ ഇനി മുതൽ ഒറ്റ ചാറ്റിൽ 100 വരെ ചിത്രങ്ങളും വീഡിയോകളും അയക്കാം.മീഡിയ പിക്കർ ഫീച്ചർ വിപുലീകരിച്ച് വാട്സ്ആപ്പ്. നേരത്തെ ഇത് 30 വരെ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.പുതിയ സൗകര്യം വരുന്നതോടെ ഉപഭോക്താക്കൾക്ക് ആൽബം കളക്ഷൻ വരെ...
വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്ത സാമൂഹിക സുരക്ഷാ പെന്ഷന് ഗുണഭോക്താക്കൾ പദ്ധതിയില്‍ നിന്ന് അടുത്തമാസം പുറത്താകും. ഈ മാസം 28 ആണ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുളള അവസാന തീയ്യതി.ഒരു ലക്ഷം രൂപ കുടുംബ വരുമാന പരിധി കര്‍ശനമാക്കാനാണ് തീരുമാനം....
യാത്രയ്ക്കായി കോൺഗ്രസ് നേതൃത്വം എയർ ആംബുലൻസ് ഏർപ്പാടാക്കിയിട്ടുണ്ട്. ബംഗളുരുവിലെ എച്ച്സിജി കാൻസർ കെയർ സെന്ററിലേക്ക് എയർ ആംബുലന്‍സിലാകും കൊണ്ടുപോകുക. പനിയും ശ്വാസതടസവും കുറഞ്ഞെങ്കിലും ന്യുമോണിയ ബാധ തുടരുന്നതാണ് പ്രതിസന്ധി.ആരോഗ്യസ്ഥിതി കൂടി പരിശോധിച്ചാകും ബംഗളുരുവിലേക്ക് മാറ്റുന്നതിൽ അന്തിമതീരുമാനമെടുക്കുക....
പിന്നാലെ കുന്നംകുളം അക്കിക്കാവ് സ്കൂൾ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. ബസിന്റെ വേഗപ്പൂട്ട് വിച്ഛേദിച്ചതായും കണ്ടെത്തി.അക്കിക്കാവ് ടി എം .വി .എച്ച്എസ്എസ് സ്കൂളിന്റേതാണ് ബസ്.പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. ടയറുകൾ മാറ്റി ബസ് സഞ്ചാര യോഗ്യമാണെന്ന് ഉറപ്പു വരുത്തണമെന്ന്...
പാലക്കാട് പട്ടാമ്പിയിൽ വ്യാപാര സ്ഥാപനങ്ങളിലും വീടുകൾ കേന്ദ്രീകരിച്ചും മോഷണം. ഒരാഴ്ചക്കിടെ ടൗണിലെ ആറിടങ്ങളിൽ മോഷണം നടന്നു. കഴിഞ്ഞ അഞ്ചിന് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്ന ആളുടെ ബൈക്ക് മോഷണം പോയി.ബൈക്ക് മോഷ്ടിച്ചവരുടെ ദൃശ്യങ്ങൾ പൊലീസ് പുറത്ത്...
എണ്ണായിരത്തോളം പേർ ഇതിനകം മരിച്ചതായാണ് റിപ്പോർട്ട്. കൂറ്റൻ കെട്ടിടങ്ങളും മാളുകളും കുത്തനെ നിലംപൊത്തിയതോടെ പതിനായിരക്കണക്കിന് പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ദുരിതബാധിതപ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.രക്ഷാപ്രവർത്തനത്തിനായി ഇന്ത്യയിൽ നിന്ന് നാല് വിമാനങ്ങളേയാണ് തുർക്കിയിലേക്ക് അയച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിനുള്ള...
വടക്കാഞ്ചേരി ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിലെ 2022- 23 അധ്യയന വർഷത്തെ വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് വി. എ സുരേഷ് അധ്യക്ഷത...
കോതമംഗലം ചേലാട് സ്വദേശി കുര്യൻ എന്നയാളുടെ പറമ്പിൽ ഇര വിഴുങ്ങിക്കിടന്ന പെരുമ്പാമ്പിനെ പിടികൂടി. പറമ്പിൽ ജോലി ചെയ്തു കൊണ്ടിരുന്ന പണിക്കാരാണ് കൈത്തോട്ടിൽ കിടന്ന പാമ്പിനെ ആദ്യം കണ്ടത്.കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന്...
ഓട്ടത്തിനിടയിൽ ബസിന്റെ തുറന്ന് പോയ ഡോറിലൂടെ റോഡിലേക്ക് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്. ഉളിയന്നൂർ സ്വദേശിയും ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയുമായ വിഷ്ണുവിനാണ് പരുക്കേറ്റത്. രാവിലെ 9.00 മണിക്ക് ദേശീയപാതയിൽ ആലുവ കമ്പനിപടിക്കടുത്ത് വച്ചാണ്...