ചാൾസ് ഒഫ്യൂഡിൽ (33) ആണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. ബെംഗളൂരുവിലെ ഹൊറമാവ് ആഗര തടാകത്തിനു സമീപത്തുനിന്ന് നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.എം.ഡി.എം.എ., എൽ.എസ്.ഡി. തുടങ്ങിയ ലഹരിവസ്തുക്കൾ ഇവിടേക്കെത്തിക്കുന്ന സംഘത്തിലെ പ്രധാനകണ്ണിയാണ്...
വൃദ്ധയെ ചവിട്ടി വീഴ്ത്തിയ ശേഷം മൂന്ന് സ്ത്രീകൾ ചേർന്ന് മാല പിടിച്ചുപറിച്ചു. ഇരവിപുരം സ്വദേശി തങ്കമ്മയുടെ ഒന്നര പവന്റെ മാലയാണ് കവർന്നത്.പ്രതികളായ സ്ത്രീകൾ കൊല്ലം ജില്ല ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ തങ്കമ്മയെ പിന്തുടർന്നാണ് കവർച്ച നടത്തിയത്. ആശുപത്രിയിൽ...
കോഴിക്കോട് മോഡേണ്‍ ബസാറില്‍ സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ഥിനി മരിച്ചു. മോഡേണ്‍ ബസാര്‍ പാറപ്പുറം റോഡില്‍ അല്‍ ഖൈറില്‍ റഷീദിന്റെ മകള്‍ റഫ റഷീദ് (21) ആണു മരിച്ചത്. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.മുക്കം കെഎംസിടി...
തമിഴ് പുണ്യമാസമാണ് തൈമാസം. തൈമാസത്തിലെ പൂയം നാളായതിനാലാണ് തൈപ്പൂയം എന്ന് പേര് വന്നത്. ശിവപുത്രനും ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ് തൈപ്പൂയമെന്നും താരകാസുരനെ യുദ്ധത്തിൽ നിഗ്രഹിച്ച് വിജയം നേടിയ ദിവസമെന്നും ഇത് രണ്ടുമല്ല ഭഗവാന്റെ വിവാഹദിനമാണ് മകരത്തിലെ...
കൊല്ലം കൊട്ടാരക്കര സ്വദേശിനി ശാലിനി(37)യാണ് അറസ്റ്റിലായത്. കൽപാത്തി സ്വദേശിയായ 53 വയസ്സുകാരൻ നൽകിയ പുനർ വിവാഹ പരസ്യം കണ്ട് ഇദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ട് പല തവണയായി 42 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.മധ്യപ്രദേശിൽ ജോലി ചെയ്യുകയാണെന്നും വിധവയാണെന്നും...
സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെ തിരെ ബിജെപി വടക്കാഞ്ചേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനം നടന്നു. ജില്ല വൈസ് പ്രസിഡന്റ് സുജയ് സേനൻ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിത്യ സാഗർ,...
ബസിൽ കയറുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് എസ്.ഐ.യ്ക്ക് പരുക്കേറ്റു. ചാവക്കാട് മുനയ്ക്കക്കടവ് തീരദേശ സ്റ്റേഷനിലെ എസ്.ഐ. അറമുഖനെ (55) കൈയ്ക്കും ചുണ്ടിനും പരിക്കേറ്റതിനെത്തുടർന്ന് മുതുവട്ടൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകനെ തൃശ്ശൂരിലേക്കുള്ള ബസിൽ കയറ്റിവിടാൻ വന്നതായിരുന്നു അറമുഖൻ. യൂണിഫോമിൽ...
കൊച്ചി എളമക്കരയില്‍ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍. കൊച്ചി സ്വദേശി സനൂബ്, ഇടുക്കി സ്വദേശിനി വിനീത എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 10.88 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എളമക്കരയില്‍ വീട് വാടകയ്ക്കെടുത്തായിരുന്നു ലഹരി വില്പന.
പെരിന്തൽമണ്ണയിലെ സ്വകാര്യ കോളജ് ഹോസ്റ്റൽ വിദ്യാർത്ഥിക്കാണ് നോറോവൈറസ് സ്ഥിരീകരിച്ചത്. നിലവിൽ ഹോസ്റ്റലിലെ 55 വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. ജില്ലയിലെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു.കഴിഞ്ഞ ദിവസം വയനാട് ലക്കിടിയിൽ ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു....
വഞ്ചനാക്കേസില്‍ നടന് ബാബുരാജ് അറസ്റ്റില്‍. മൂന്നാറില്‍ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന ഭൂമി പാട്ടത്തിന് നല്കി കബളിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.