ഉത്തരാഖണ്ഡ് ജോഷിമഠിലെ അപൂർവ പ്രതിഭാസം ജമ്മു കാശ്മീരിലും. ജമ്മുവിലെ ടോഡ ജില്ലയിലെ തത്രിയിലാണ് ഭൂമി ഇടിഞ്ഞു താഴ്ന്നത്. പലയിടങ്ങളിലും വീടുകളിൽ വിള്ളലുകളും കണ്ടെത്തി. ഏതിലെങ്കിലും ഭൗമ പ്രതിഭാസത്തിന്റെ ഭാഗമാണോ അല്ലെങ്കിൽ പ്രാദേശികമായ എന്തെങ്കിലും പ്രത്യേകതകൾ കൊണ്ടാണോ...
കൊച്ചി വൈപ്പിനിൽ അമ്മയും മകനും നടക്കുന്ന വഴിയിലെ സ്ലാബ് ഇടിഞ്ഞു കാനയിൽ വീണു. വൈപ്പിൻ ജങ്കാറിൽ ടിക്കറ്റ് എടുത്ത് തിരിച്ച വരുമ്പോഴാണ് അപകടം. അത്താണി ചെങ്ങമനാട് സ്വദേശികളായ നൗഫിയ മൂന്നര വയസ്സുകാരൻ റസൂൽ എന്നിവരാണ് അപകടത്തിൽപ്പെട്ടത്....
ക്ഷീരവികസന വകുപ്പിന്റെയും ക്ഷീരമേഖലയിലെ വിവിധ ഏജൻസികളുടെയും നേതൃത്വത്തിൽ ഫെബ്രുവരി 10 മുതൽ 15 വരെ നടക്കുന്ന സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ ജെ.ചിഞ്ചുറാണി, അഡ്വ. കെ.രാജൻ, കെ.എൻ.ബാലഗോപാൽ, കെ.കൃഷ്ണൻകുട്ടി, ജീ.ആർ.അനിൽ,...
സംസ്ഥാനത്തെ കോടതി ഫീസുകൾ വർധിപ്പിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ജുഡീഷ്യൽ കോർട്ട് ഫീസ് സ്റ്റാമ്പുകളുടെ നിരക്കുകൾ പരിഷ്കരിച്ചിട്ടില്ല. ആയത് വർദ്ധിപ്പിക്കുന്നതിനായി 1959 ലെ ‘കേരള കോർട്ട് ഫീസ് ആൻഡ് സ്യൂട്ട് വാല്യുവേഷൻ...
മുംബൈയിൽ ഒമ്പത് ലക്ഷം രൂപയുടെ വ്യാജ നാണയങ്ങളുമായി ഒരാളെ പോലീസ് പിടികൂടി. മുംബൈയിലെ മലാഡ് പ്രദേശത്ത് വെച്ചാണ് വ്യാജ നാണയങ്ങളുമായി ജിഗ്നേഷ് ഗാല എന്ന 42 കാരൻ പോലീസിന്റെ പിടിയിലായത്. ഡൽഹി പോലീസിന് ലഭിച്ച രഹസ്യ...
സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് സാമൂഹിക സുരക്ഷ സെസ് ഏർപ്പെടുത്തി. ഇതോടെ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് 20 മുതൽ 40 രൂപ വരെ ഉയരും. പെട്രോളിനും ഡീസലിനും സെസ് 2 രൂപ വീതം...
അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക പോക്കറ്റുണ്ടാക്കി സ്വർണം കടത്താൻ ശ്രമിച്ചയാള്‍ നെടുമ്പാശേരിയിൽ കസ്റ്റംസ് പിടികൂടി. എറണാകുളം സ്വദേശി അശോകനെയാണ് കസ്റ്റംസ് പിടികൂടിയത്.ദുബൈയിൽ നിന്നും വന്ന ഈയാളിൽ നിന്ന് 27 ലക്ഷം രൂപ വില വരുന്ന 543 ഗ്രാം സ്വർണമാണ്...
സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ വില വർധിപ്പിക്കും. രണ്ടുലക്ഷം രൂപ വരെയുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് രണ്ട് ശതമാനം വർധനയാണ് ഉണ്ടാവുക. മറ്റ് വാഹനങ്ങൾക്കുള്ള നിരക്ക് വർധന ഇങ്ങനെ.. അഞ്ച് ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങൾക്ക് ഒരു...
സംസ്ഥാന ബജറ്റില്‍ ഒറ്റയടിക്ക് പെട്രോളിനും മദ്യത്തിനും വാഹനങ്ങള്‍ക്കും നികുതി കൂട്ടി. മദ്യത്തിനും ഇന്ധനത്തിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തി. പെട്രോളിനും ഡീസലിനും രണ്ടു രൂപ നിരക്കില്‍ സാമൂഹിക സുരക്ഷാ സെസ്. 999 രൂപവരെയുള്ള മദ്യത്തിന് 20...
ഇന്ന് ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5310 രൂപയായി. ഒരു പവൻ സ്വർണത്തിന് 42,480 രൂപയുമായി.