ടോപ് ഹോം ഹോട്ടലിലായിരുന്നു അപകടം. രണ്ടു ജീവനക്കാർക്ക് പരുക്കേറ്റു.ഏതാണ്ട് ഉച്ചയ്ക്ക് ശേഷമാണ് എറണാകുളം തോപ്പുംപടിയിലെ ടോപ് ഹോം ഹോട്ടലിൽ ഇത്തരത്തിൽ ഒരു അപകടം ഉണ്ടായത്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ഹോട്ടലിലെ ജീവനക്കാരായ അഫ്താബ്, സജിൻ എന്നിവർക്കാണ്...
എറണാകുളം ഇൻഫോപാർക്കിന് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ച് അപകടം. 15 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ടാങ്കർ ലോറി ഡ്രൈവറായ വയനാട് സ്വദേശി ദിബീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചയോടെയായിരുന്നു സംഭവം...
ഉച്ചയ്ക്ക് 2.30 ഓടെ പ്രവത്തനം സാധാരണ നിലയിലേക്ക് മാറിയതായി അധികൃതർ. ഡാറ്റ ബേസിലും സെർവറിലും ഉണ്ടാകുന്ന തിരക്കുമൂലമാണ് തടസം നേരിടുന്നത്. എല്ലാ മാസവും ഒന്നാം തീയതിയോട് അടുക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾ സാധാരണമാണെന്നും അധികൃതർ വിശദീകരിച്ചു.ഇന്നു രാവിലെ...
കേരളത്തെ അവഗണിച്ച ജന വിരുദ്ധ കേന്ദ്ര ബഡ്ജറ്റിനെതിരെ എഫ്എസ്ഇ ടി ഒ യുടെ നേതൃത്വത്തിൽ തലപ്പിള്ളി താലൂക്ക് കേന്ദ്രത്തിൽ പ്രതിഷേധ പ്രകടനം നടത്തി.കെ ജി ഒ എ വടക്കാഞ്ചേരി ഏരിയ വൈസ് പ്രസിഡൻ്റ് പി.കെ മിനി...
തിരുവനന്തപുരത്തെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ മന്ത് രോഗം റിപ്പോര്‍ട്ട് ചെയ്തു. പോത്തൻകോട് 50 പേരെ പരിശോധിച്ചതിൽ 18 പേർക്ക് രോഗം സ്ഥിരീകരിച്ചു.അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. തൊഴിലാളികൾ താമസിക്കുന്നത് വ്യത്തിഹീനമായ...
ഗണേശമംഗലം സ്വദേശി ജയരാജനാണ് പിടിയിലായത്. ജയരാജന് 68 വയസാണ്. മോഷ്ടിച്ച ആഭരണം കണ്ടെടുത്തു. മരിച്ചത് ഗണേശമംഗലം സ്വദേശി വസന്തയാണ്. ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസിച്ചു വരുന്നത്. കൊലപാതകത്തിന് പിന്നിൽ മോഷണം തന്നെയാണ് കാരണമെന്നാണ് പൊലീസ് പറയുന്നത്.
തൃശൂര്‍ ഗണേശമംഗലത്തെ റിട്ട. അധ്യാപിക വസന്ത(76) ആണ് കൊല്ലപ്പെട്ടത്.ഇവര്‍ തനിച്ചാണ് താമസിച്ചിരുന്നത്. തലയ്ക്കടിയേറ്റ നിലയിലാണ് വീടിനുള്ളില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മോഷണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ജയരാജ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ചു. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. കുറ്റ്യാട്ടൂരിലെ വീട്ടിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കാറിൽ...
ഗ്രാമിന് 60രൂപ വര്‍ധിപ്പിച്ച് 5,360രൂപയിലെത്തി. പവന് 480രൂപ ഉയര്‍ന്ന് 42,880രൂപയായിരിക്കുകയാണ്. ആഗോളതലത്തിലും സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടായി. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടിയതാണ് വിലവര്‍ധനവിന് കാരണം.
ധനപ്രതിസന്ധിക്കിടെ വരുമാന വര്‍ധന ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ക്കാകും ബജറ്റില്‍ മുന്‍തൂക്കം. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കും. ധനപ്രതിസന്ധിക്കിടെ വരുമാന വര്‍ധന ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ക്കാകും ബജറ്റില്‍ മുന്‍തൂക്കം. ക്ഷേമ...