Connect with us

Fashion

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

Published

on

പവന് 80 രൂപ കുറഞ്ഞു. ഇതോടെ പവന്‍ വില 42000 ന് താഴെ എത്തി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റ വിപണി വില 41,920 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ത്തിന്റെ ഇന്നത്തെ വിപണിവില 5,240 രൂപയാണ്.

Continue Reading
Advertisement

Fashion

സ്വർണവില വീണ്ടും ഉയർന്നു

Published

on

ഒരു ദിവസത്തെ ആശ്വാസത്തിന് ശേഷം കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. ഫെബ്രുവരി പത്തിന് ഒരു പവൻ സ്വർണത്തിന് 41,920 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ഫെബ്രുവരി 11ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ, 42,080 രൂപ നൽകണം. ഒരു ദിവസം കൊണ്ട് പവന് വർധിച്ചത് 160 രൂപ. ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ നിരക്ക് 5,260 രൂപയാണ്.

Continue Reading

Fashion

ഇന്ന് സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയില്ല

Published

on

22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 5,275 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 42,200 രൂപയിലുമാണ് വില എത്തി നിൽക്കുന്നത്.

Continue Reading

Fashion

സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില

Published

on

ഗ്രാമിന് 60രൂപ വര്‍ധിപ്പിച്ച് 5,360രൂപയിലെത്തി. പവന് 480രൂപ ഉയര്‍ന്ന് 42,880രൂപയായിരിക്കുകയാണ്. ആഗോളതലത്തിലും സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടായി. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടിയതാണ് വിലവര്‍ധനവിന് കാരണം.

Continue Reading

Fashion

ഇന്ന് സ്വർണവില കുറഞ്ഞു

Published

on

ഇന്ന് സ്വർണവില കുറഞ്ഞു. ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ഇന്നലെ സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞ് 42,000 ലേക്ക് എത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5250 രൂപയാണ്.

Continue Reading

Fashion

സ്വർണ വിലയിൽ നേരിയ ഇടിവ്

Published

on

സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് പത്ത് രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,225 രൂപയായി. ഒരു പവൻ സ്വർണത്തിന് 41,800 രൂപയാണ് ഇന്നത്തെ വില.

Continue Reading

Fashion

മാറ്റമില്ലാതെ സ്വര്‍ണവില

Published

on

41,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 5200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഈ മാസം തുടക്കത്തില്‍ 40,480 രൂപയായിരുന്നു സ്വര്‍ണവില.

Continue Reading
Advertisement
Advertisement

Trending