Kerala2 years ago
ബിവറേജസിന് ഇനി വരാന്‍ പോകുന്നത് കൂട്ട അവധി ദിനങ്ങള്‍.
സെപ്റ്റംബര്‍ 30 ന് വൈകിട്ട് ഏഴിന് അടയ്ക്കുന്ന ബിവറേജസ് ഒക്ടോബര്‍ 1,2 തീയതികളില്‍ അടഞ്ഞുകിടക്കും. അര്‍ദ്ധവാര്‍ഷിക കണക്കെടുപ്പായതിനാല്‍ സെപ്റ്റംബര്‍ 30ന് വൈകുന്നേരം ഏഴുമണിയ്ക്ക് ബിവറേജസ് അടയ്ക്കും. ഒക്ടോബര്‍ ഒന്നിനും കണക്കെടുപ്പിനെ തുടര്‍ന്നുള്ള അവധി ബാധിക്കും.ഒക്ടോബര്‍ രണ്ടിന്...