മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങി ജയലിൽ എത്തിയാലും വടക്കാഞ്ചേരി നഗരസഭ കൗൺസിലും, നഗരസഭ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനുമായ പി.ആർ. അരവിന്ദാക്ഷൻ കുറ്റവിമുക്തനാകുമെന്ന് സൂചന. തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചാൽ അരവിന്ദാക്ഷൻ പുറത്തിറങ്ങുന്ന കാര്യം...
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപടുക്കുന്നതിന് മുഖ്യ പങ്കു വഹിച്ച കെ.എസ്. ശങ്കര ൻ ഓർമ്മയായി. വേലൂർ മണിമലർക്കാവ് മാറുമറയ്ക്കൽ സമര നേതാവും, മുതിർന്ന സി.പി. എം. നേതാവും, കെ.എസ്.കെ.ടി.യു. ആദ്യ കാല നേതാക്കളിലൊരാളുമായിരുന്ന കെ.എസ്. ശങ്കരന് അന്ത്യമോപചാരമർപ്പിക്കാൻ...