Local2 years ago
ഡോ. പൽപ്പു ഫൌണ്ടേഷന്റെ നേതൃത്വത്തിൽ ദേവിക്കും മക്കൾക്കും സ്നേഹഭവനം ഒരുങ്ങുന്നു.
മാടക്കത്തറ പഞ്ചായത്തിൽ വാരിക്കുളം ദേശത്ത് താമസിക്കുന്ന മാങ്ങാട്ടു വീട്ടിൽ ദേവിക്കാണ് ഡോ. പൽപ്പു ഫൌണ്ടേഷന്റെ നേതൃത്വത്തിൽ സ്നേഹഭവനം ഒരുക്കുന്നത്. ഇവർ താമസിക്കുന്ന വീടിന്റെ അവസ്ഥ നേരിട്ടു മനസ്സിലാക്കിയതിനു ശേഷമാണ് ഡോ. പൽപ്പു ഫൌണ്ടേഷന്റെ മാനേജിങ് ട്രസ്റ്റീ...