അര്‍ജന്റീന, നെതര്‍ലന്‍ഡ്സ് ടീമുകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ച് ഫിഫ. നെതര്‍ലന്‍ഡ്സിനെതിരായ മല്‍സരത്തില്‍ താരങ്ങളും കോച്ചും അച്ചടക്കലംഘനം നടത്തിയോയെന്നാണ് ഫിഫ അന്വേഷിക്കുന്നത്. അഞ്ച് മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ച ടീമുകള്‍ക്കെതിരെ അച്ചടക്കലംഘനത്തിന് നടപടിയെടുക്കുന്നത് സാധാരണയാണെന്നും ഇതിനാലാണ് ഇരുടീമിനുമെതിര അന്വേഷണം ആരംഭിച്ചതന്നും ഫിഫ...
വമ്പന്മാരായ ബ്രസീലിനെ ലോക വേദിയില്‍ തളച്ച് കാമറൂണിന്റെ മടക്കം. ഗ്രൂപ്പ് ജിയിലെ അവസാന പോരാട്ടങ്ങളില്‍ ബ്രസീലിന്റെ വിജയ സ്വപ്നങ്ങളെ കരിച്ച് കാമറൂണ്‍ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് സ്വന്തമാക്കിയത്. ബ്രസീല്‍ നേരത്തെ തന്നെ പ്രീ ക്വാര്‍ട്ടര്‍...
നാലുവർഷത്തെ ഇടവേളക്ക് ശേഷം തലസ്ഥാനനഗരം ആതിഥേയത്വം വഹിക്കുന്ന 64ാമത് സംസ്ഥാന സ്കൂൾ കായികമേളക്ക് നാളെ തുടക്കമാകും. കോവിഡ് മൂലം രണ്ടുവർഷം മുടങ്ങിയ മേളക്ക് ഇക്കുറി വൈവിധ്യവും ഏറെ. നാലുദിവസമായി രാത്രി വരെ നീളുന്ന മേളയിൽ ചന്ദ്രശേഖരൻനായർ...
“എക്കാലവും നിങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച എൻറെ ആടുതോമ നിങ്ങള്‍ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു ഓര്‍ക്കുക. 28 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങള്‍ അന്നും ഹൃദയം...
സ്പന്ദനം വടക്കാഞ്ചേരിയുടെ എട്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു. ‘കെ.പി എ.സി. നഗർ എന്നു നാമകരണം ചെയ്ത ഓട്ടുപാറ താളം തീയറ്ററിൽ വച്ച് ദേവസ്വം വകുപ്പ് മന്ത്രി: കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിൽ അറിയപ്പെടുന്ന നടിയാണ്. ശാരി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന് ‘വിഡ്ഢി മാഷ്’ എന്നാണ് പേര്. ചിത്രം നാളെ ജൂൺ 17 നു തീയേറ്ററുകളിൽ എത്തുന്നു. നവാഗതനായ തൃശൂർ സ്വദേശി അനീഷ്...
വടക്കാഞ്ചേരി : മലയാളികൾ വാർത്തകളെ ഏറെ ഇഷ്ടപ്പെടുന്നവരും. വാർത്തകൾ ശ്രദ്ധിക്കുന്നവരുമാണെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് അഭിപ്രായപ്പെട്ടു. ആധുനിക ഡിജിറ്റൽ സംവിധാനങ്ങളോടെ ആരംഭിക്കുന്ന എനി ടൈം ന്യൂസിന്റെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക്...