റേഷന്‍ കടകളിലെത്തി സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ വീടുകളില്‍ റേഷന്‍ നേരിട്ടെത്തിക്കുന്ന ‘ഒപ്പം’ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് …. ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ ഇന്ന് നിര്‍വഹിക്കും. അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം...
ആചാര വൈവിദ്ധ്യങ്ങളേറെയുള്ള മച്ചാട് മാമാങ്കത്തോടനുബന്ധിച്ച് കരുമത്ര ദേശപന്തലിന് കാൽനാട്ടി. പാറപ്പുറം സെന്ററിൽ നടന്ന കാൽനാട്ടൽ ചടങ്ങിൽ രക്ഷാധികാരികളായ പി. രാമൻ കുട്ടി, ബാലൻ എടമന, സെക്രട്ടറി കെ.ശ്രീദാസ്, വർക്കിംഗ് പ്രസിഡന്റ് ശരത്ത് കല്ലിപറമ്പിൽ, എം.സുന്ദരൻ, കണ്ണൻ...
ആദായനികുതി ഉദ്യോഗസ്ഥചമഞ്ഞ് ലേഡീസ് ഹോസ്റ്റലിൽനിന്ന് ലാപ്ടോപ്പും പണവുമായി മുങ്ങിയ യുവതിയെ പോലീസ് പിടികൂടി. മധുരസ്വദേശിനി രാമലക്ഷ്മി (31) ആണ് ആർ.എസ്. പുരം പോലീസിന്റെ പിടിയിലായത്. ആഴ്ചകൾക്കു മുമ്പ് ആർ.എസ്. പുരം രാഘവൻവീഥിയിലെ ലേഡീസ് ഹോസ്റ്റലിൽ മുറിയന്വേഷിച്ച്...
വാഴാനി ഡാം സന്ദർശിക്കാനെത്തിയ പാലക്കാട് ജില്ലക്കാരായ കമിതാക്കളെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി യുവാവിൻ്റെ കയ്യിലുണ്ടായിരുന്ന പണവും യുവതിയുടെ സ്വർണ്ണാഭരണവും കവർച്ച ചെയ്ത കേസിലെ പ്രതിയെ വടക്കാഞ്ചേരി പോലീസ് പിടികൂടി. വരവൂർ പിലക്കാട് സ്വദേശിയായ ചങ്കരത്ത് പടി...
പാലക്കാട് പട്ടാമ്പിയിൽ വ്യാപാര സ്ഥാപനങ്ങളിലും വീടുകൾ കേന്ദ്രീകരിച്ചും മോഷണം. ഒരാഴ്ചക്കിടെ ടൗണിലെ ആറിടങ്ങളിൽ മോഷണം നടന്നു. കഴിഞ്ഞ അഞ്ചിന് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്ന ആളുടെ ബൈക്ക് മോഷണം പോയി.ബൈക്ക് മോഷ്ടിച്ചവരുടെ ദൃശ്യങ്ങൾ പൊലീസ് പുറത്ത്...
ഇടുക്കി മറയൂർ സ്വദേശിയും പൊള്ളാച്ചിയിലെ സ്വകാര്യ കോളജിൽ മൂന്നാം വർഷ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയുമായ മദൻലാൽ (22) ആണ് മരിച്ചത്.ഉദുമലപേട്ടയിൽ താമസിക്കുന്ന മദൻലാൽ കോയമ്പത്തൂരിൽനിന്ന് പളനിയിലേക്ക് പോകുന്ന ബസിൽ യാത്ര ചെയ്യുകയായിരുന്നു. ബസ് വളവ്...
ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനിടെയാണ് അതിക്രമമുണ്ടായത്. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി ജീവനക്കാരന് ദയലാല്‍ അറസ്റ്റിലായി.
കൊല്ലം കൊട്ടാരക്കര സ്വദേശിനി ശാലിനി(37)യാണ് അറസ്റ്റിലായത്. കൽപാത്തി സ്വദേശിയായ 53 വയസ്സുകാരൻ നൽകിയ പുനർ വിവാഹ പരസ്യം കണ്ട് ഇദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ട് പല തവണയായി 42 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.മധ്യപ്രദേശിൽ ജോലി ചെയ്യുകയാണെന്നും വിധവയാണെന്നും...
സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പന്റെ മോചനത്തിന് വഴിയൊരുങ്ങിയത്. 27 മാസം നീണ്ട ജയിൽവാസത്തിന് ശേഷമാണ് മോചനം.പൊതുസമൂഹത്തോട് നന്ദിയറിയിച്ച കാപ്പൻ, പല സഹോദരൻമാരും കള്ളക്കേസിൽ കുടുങ്ങി ജയിൽ കഴിയുന്നുണ്ടെന്നും അവർക്കൊന്നും നീതി ലഭിക്കാത്ത...
കോഴിക്കോട് മേപ്പയ്യൂരിലാണ് സംഭവം. വധുവിന്റെ വീട്ടിലെ ചടങ്ങിനെത്തിയ വരന്റെ വീട്ടുകാരാണ് പടക്കം പൊട്ടിച്ചത്. വധുവിന്റെ വീട്ടുകാര്‍ ഇത് ചോദ്യം ചെയ്തതാണ് കൂട്ടത്തല്ലിലേക്ക് കലാശിച്ചത്.വടകരയില്‍ നിന്നെത്തിയതാണ് വരനും സംഘവും. മേപ്പയൂരിലെ വധൂഗൃഹത്തില്‍ വച്ച് ഇവര്‍ പടക്കം പൊട്ടിച്ചത്...