കടക്കെണിയിലായ കേരളത്തെ രക്ഷിക്കുക, എന്നാവശ്യപ്പെട്ട്നാഷണൽ ജനതാദളിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയും , ധർണ്ണയും , നടത്തി. കെ പി സി സി സെക്രട്ടറി. രാജേന്ദ്രൻ അരങ്ങത്ത് ഉത്ഘാടനം ചെയ്തു. ഭരണത്തെ കക്കാനുള്ള ലൈസൻസാക്കി മാറ്റിയതാണ് സംസ്ഥാനത്തിന്റെ...
അപകടത്തില്‍പ്പെട്ട വാഹനം വിട്ടുകൊടുക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അറസ്റ്റിൽ. വി.എച്ച്. നസീർ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കഴിഞ്ഞ ദിവസം രാത്രി വിജിലന്‍സ് പിടിയിലായത്. മെഡിക്കല്‍ കോളജിനടുത്തുളള സ്വകാര്യ ലോഡ്ജില്‍ നിന്നായിരുന്നു...
ഷവർമ്മ-കുഴിമന്തി കടകളിലേക്ക് വിതരണം ചെയ്യാനിരുന്ന ആഴ്ചകൾ പഴക്കമുള്ള 300 കിലോ കോഴിയിറച്ചി പിടികൂടി. കൊച്ചി കളമശേരി കൈപ്പട മുകളിലെ സെൻട്രൽ കിച്ചണിൽ നിന്നാണ് പഴകിയ കോഴിയിറച്ചി പിടിച്ചത്. കളമശേരി നഗരസഭ ആരോഗ്യ വിഭാഗമാണ് റെയ്ഡ് നടത്തിയത്....
രണ്ട് ലോറികളിലായി കടത്തിക്കൊണ്ടുവന്ന ഒരു ലക്ഷത്തി ഇരുപത്തിയേഴായിരത്തി നാനൂറ്റി പത്ത് പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. 80 ലക്ഷത്തോളം രൂപ വില വരുന്ന ലഹരി ഉത്പന്നങ്ങളാണ് കണ്ടെടുത്തത്. സവാളയും ഉള്ളിയും കയറ്റി വന്ന ലോറിയിൽ...
സ്ത്രീകളുടെ ഉത്സവമായ ധനുമാസ തിരുവാതിര ഇന്ന്. മകയിരംനക്ഷത്രംചേർന്ന തിരുവാതിര യാ ണ് പ രമശിവൻ്റെ പിറന്നാൾ ദിനം.ധനുമാസ തിരുവാതിര വ്രതം വിധി പ്രകാരം നോറ്റാൽ ഐശ്വര്യവും ദീർഘ സുമംഗലിയോഗവും ഇഷ്ട വിവാഹ ജീവിതവും പ്രദാനമാകുമെന്നാണ് വിശ്വാസം....
മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനയ്ക്കാണ് സോണിയയെ പ്രവേശിപ്പിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. ശൈത്യകാലത്ത് ചെറിയ അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.രാഹുൽ ഗാന്ധി ഇന്ന് വൈകിട്ട്...
13 ജില്ലകളിലെ സ്വകാര്യ ആശുപത്രി മാനേജ്മെൻറുകൾക്ക് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പണിമുടക്ക് നോട്ടീസ് നല്കി. നാളെ തൃശൂർ ജില്ലയിൽ സൂചനാ പണിമുടക്ക് നടത്തും. ഒപി ബഹിഷ്കരിക്കുന്ന നഴ്സുമാർ അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. പ്രതിദിന വേതനം 1500...
ഭക്ഷണത്തിൽ മായം ചേർക്കുന്നവരെ വെറുതെ വിടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.ഭക്ഷണത്തിൽ മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണ്. രാത്രി പരിശോധന കർശനമാക്കുമെന്ന് മന്ത്രി അറിയിച്ചു.പൊതു ജനങ്ങളുടെ ജീവനേയും ആരോഗ്യത്തേയും ഗുരുതരമായി ബാധിക്കുന്ന ഈ കാര്യത്തിൽ...
ജനുവരി ഒന്നിന് മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടത്തിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ചത് റമ്മാണ്.തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ടലെറ്റിലായിരുന്നു ഏറ്റവും കൂടുതൽ മദ്യവിൽപന നടന്നത്. കൊല്ലം ആശ്രമം ഔട്ട്ലെറ്റിൽ...
ഇന്ന് മന്നത്ത് പത്മനാഭന് ജയന്തി. സമുദായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അസ്വമത്വങ്ങളോട് പോരാടുക കൂടി ചെയ്ത സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു മന്നത്ത് പത്മനാഭന്. കേരളത്തിന്റെ സാംസ്കാരിക ഭൂമികയില്‍ സവിശേഷ സ്ഥാനമുള്ള സമുദായ ആചാര്യനാണ്. മന്നം ജയന്തിയോടനുബന്ധിച്ച് താലൂക്ക് യൂണിയനിലും കരയോഗത്തിലും...