ആഹ്ളാദവും ഭക്തിയും വിശ്വാസവും ഇഴചേര്‍ന്ന് മനുഷ്യഹൃദയങ്ങള്‍ ക്രിസ്തുവിന് പിറക്കാന്‍ ഇടമൊരുക്കുന്ന സുന്ദരവും അപൂര്‍വമായ അനുഭൂതിയുടെ വേളയാണ് ക്രിസ്മസ്. വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങിയ ദൈവപുത്രനെ വരവേൽക്കാൻ എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു. ക്രിസ്തുമസ് അഥവാ നത്താൾ ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള...
എനർജി മാനേജ്മെൻറ് സെൻറർ കേരള, സെൻറർ ഫോർ എൻവയോൺമെൻ്റ് & ഡെവലപ്പ്മെൻ്റ് എന്നിവയുടെ സഹകരണത്തോടെ കിസാൻ സർവ്വീസ് സൊസൈറ്റി വരവൂർ യൂണിറ്റ് തലപ്പിള്ളി താലൂക്ക് തല ഊർജ്ജ സംരക്ഷണ ഹ്രസ്വ ചിത്ര നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു....
കോവാക്സിന് നിര്‍മാതാക്കളായ ഭാരത് ബയോടെക്ക് സര്‍ക്കാരിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്. അനുമതി സംബന്ധിച്ച തീരുമാനം ഉടനുണ്ടായേക്കും. അടുത്തയാഴ്ചയോടെ കോവിന്‍ പ്ലാറ്റ്ഫോമുകളില്‍ എത്തിയേക്കുമെന്നാണ് വിവരം. ഇന്ത്യയിലെ ആദ്യ ബൂസ്റ്റര്‍ ഡോസാണ് ഭാരത് ബയോ ടെക്കിന്റെ നേസല്‍ വാക്സിന്.18...
വടക്കാഞ്ചേരി : വടക്കാഞ്ചേരി ടൗണിൽ സിവിൽ സ്റ്റേഷന് മുൻ വശത്തുള്ള റോഡിലെ 12 അടി താഴ്ചയുള്ള കാനയിൽ വീണ് വീട്ടമ്മക്ക് പരി ക്കേറ്റു. മുണ്ടത്തിക്കോട് പാറയ്ക്കാട്ടിൽ മോഹനന്റെ ഭാര്യ ഗീത (50) യ്ക്കാണ് പരിക്കേറ്റത്. നാട്ടുകാർ...
ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സ് കുടികൊള്ളുന്നു. ആരോഗ്യത്തിന് കായികാധ്വാനമോ വ്യായാമമോ അത്യാവശ്യമാണ്.ഈ തിരിച്ചറിവാണ് വിദ്യാലയങ്ങളിൽ കായിക ദിനങ്ങൾക്ക് പ്രാധാന്യം നേടികൊടുക്കുന്നത്. അകമല ഭാരതീയ വിദ്യാഭവൻസ് എസ് രാമകൃഷ്ണൻ മെമ്മോറിയൽ പബ്ലിക് സ്കൂളിലെ ഇരുപതാം കായിക ദിനാഘോഷം...
നാഗ്പൂരില്‍ ദേശീയ സൈക്കിൾ പോളോ ചാമ്പ്യന്‍ഷിപ്പിന് പോയ കേരള ടീം അംഗം ആലപ്പുഴ അമ്പലപ്പുഴ സ്വദേശി പത്തുവയസുകാരി നിദ ഫാത്തിമയാണ് മരിച്ചത്. ഛര്‍ദ്ദിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മത്സരിക്കാനെത്തിയ കേരളാ താരങ്ങള്‍ നേരിട്ടത് കടുത്ത അനീതിയാണെന്ന...
കോവിഡ് പ്രതിസന്ധിയില്‍ മെല്ലെ മുക്തമായി ജീവിതം സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുമ്പോഴാണ് കൊറോണ വൈറസിന്റെ ബിഎഫ്.7 എന്ന വകഭേദം ഇപ്പോള്‍ ചൈനയില്‍ പടര്‍ന്ന് പിടിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ ഉള്ള രാജ്യങ്ങള്‍ അതീവ ജാഗ്രതയിലാണ്. കൊവിഡിന്റെ പുതിയ വകഭേദം...
പുതിയ കോവിഡ് ഉപവകഭേദത്തിന്റെ സാന്നിധ്യം സംസ്ഥാനത്ത് ഉണ്ടോ എന്ന് നേരത്തെ തന്നെ തിരിച്ചറിയുന്നതിന് ജനിതക ശ്രേണീകരണം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ആശുപത്രികളില്‍ സൗകര്യം കൂട്ടാന്‍ മന്ത്രി നിര്‍ദേശിച്ചു. സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗത്തിന്...
അമ്മാവൻ്റെ മരണത്തെ തുടർന്നാണ് ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരി പൂജ കർമ്മങ്ങളിൽ നിന്ന് മാറി നിൽക്കുന്നത്. ജയരാജൻ നമ്പൂതിരിയുടെ അമ്മയുടെ സഹോദരൻ കിഴക്കേ പെരിങ്ങോട്ടുകര ചെറുമുക്ക് മനയ്ക്കൽ സി കെ ജി നമ്പൂതിരിയാണ് മരിച്ചത്. പകരം...
കണ്ണൂർ കേളകം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ തട്ടിയെടുത്തതായും പരാതിയുണ്ട്. പ്രതിക്കും ഇരയ്ക്കും പ്രായപൂർത്തിയായിട്ടില്ല. ജുവനൈൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണ...