കോവളത്ത് വിദേശ വനിതയെ ലഹരിവസ്തു നല്കി ബലാത്സംഗം ചെയ്ത് പീഡിപ്പിച്ച് കൊന്ന കേസില്‍ പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം തടവും പിഴയും. 1,65,000 രൂപയാണ് പിഴ. പ്രതികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി...
ബാബറി മസ്ജിദ് തകര്‍ത്തിട്ട് ഇന്ന് 30 വര്‍ഷം. 1992 ഡിസംബര്‍ 6നായിരുന്നു ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. 1528ല്‍ മുഗള്‍ ഭരണാധികാരി ബാബര്‍ നിര്‍മിച്ച ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് 1949 മുതലാണ് തുടര്‍ച്ചയായ പ്രശ്നങ്ങളുണ്ടാകുന്നത്. 1949 ഡിസംബറില്‍...
തിരുവില്വാമല പാമ്പാടിയിൽ നിന്ന് രണ്ടു കിലോയോളം കഞ്ചാവുമായി യുവാവിനെ പഴയന്നൂർ എക്സൈസ് അറസ്റ്റ് ചെയ്തു. പത്തിരിപ്പാല ശൗര്യംപറമ്പിൽ ഷെഫീഖ് (35) ആണ് പിടിയിലായത്. ഇയാളുടെ പോക്കറ്റിൽ നിന്നും 1 കിലോ 900 ഗ്രാമും പോക്കറ്റിൽ നിന്ന്...
പ്രശസ്ത സിനിമാ നാടക നടന് കൊച്ചുപ്രേമന് നാടിന്റെ യാത്രാമൊഴി. കൊച്ചുപ്രേമന്റെ സംസ്കാരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു. ഏക മകന് ഹരികൃഷ്ണനാണ് അന്ത്യ കര്‍മ്മങ്ങള്‍ ചെയ്തത്.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് കഴിഞ്ഞ ദിവസമായിരുന്നു കൊച്ചുപ്രേമന്റെ അന്ത്യം...
നടന് കൊച്ചുപ്രേമൻ (68) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ നിന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കവേയാണ് അന്ത്യം. നാടകരംഗത്തിലൂടെ സിനിമയിലെത്തി പ്രതിഭ തെളിയിച്ച കലാകാരനായിരുന്നു കൊച്ചുപ്രേമന്. കെ.എസ്.പ്രേംകുമാര്‍ എന്നതാണ് ശരിയായ പേര്.
കൊച്ചി വിമാനത്താവളത്തിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി സമദ് കസ്റ്റംസിന്റെ പിടിയിലായി. 70 ലക്ഷത്തോളം വിലവരുന്ന 1650 ഗ്രാം സ്വർണ്ണം അരയിൽ തോർത്തുകെട്ടി ഒളിപ്പിച്ചാണ് കടത്തിയത്. ജിദ്ദ കാലിക്കറ്റ് പൈസ് ജെറ്റ് വിമാനത്തിലാണ് സ്വർണ്ണമെത്തിച്ചത്....
ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭോപ്പാൽ വിഷവാതക ദുരന്തത്തിന് 38 വയസ്. 1984 ഡിസംബർ രണ്ടിന് രാത്രി വിഷവാതകം ശ്വസിച്ച് ഭോപ്പാലിൽ പൊലിഞ്ഞത് പതിനായിരത്തിലധികം ജീവനുകളായിരുന്നു. മൂന്നര പതിറ്റാണ്ടിപ്പുറവും ഭോപ്പാൽ ദുരന്തമുണ്ടാക്കിയ ദുരിതങ്ങൾക്ക്...
തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധുവിന് വിവിധ വകുപ്പുകളിലായി മൂന്നു ജീവപര്യന്തം കഠിന തടവ്. പ്രതി ജീവിതകാലം മുഴുവൻ കഠിന തടവ് അനുഭവിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുകയിൽ ഒരു...
റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ പോളണ്ടിനെ രണ്ട് ഗോളിന് തോല്‍പ്പിച്ച് ലയണല്‍ മെസിയുടെ അര്‍ജന്റീന ഗ്രൂപ്പ് സി ചാമ്പ്യന്മാരായി ലോകകപ്പ് പ്രീ ക്വാര്‍ട്ടറിലേക്ക് കുതിച്ചു. അലെക്സിസ് മക് അല്ലിസ്റ്ററും ജൂലിയന്‍ അല്‍വാരസും തൊടുത്ത ഗോളുകളിലായിരുന്നു മുന്നേറ്റം. ആദ്യഘട്ടത്തില്‍ ലയണല്‍...
ഇടുക്കി ഡാം സന്ദര്‍ശകര്‍ക്കായി തുറന്നു. രാവിലെ ഒന്‍പതര മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് സന്ദര്‍ന സമയം. ഇലക്ട്രോണിക് ഉപകരണങ്ങള്‍ കര്‍ശനമായി അണക്കെട്ടിനകത്ത് നിരോധിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ക്യാമറ മൊബൈല്‍ ഫോണ്‍ എന്നിവ നിരോധിച്ചിരിക്കുന്നത്. ചെറുതോണി...