പ്രമുഖ പാമ്പ് പിടുത്തക്കാരനായ വാവ സുരേഷിനെതിരെ വനം വകുപ്പിന്റെ കേസ് . കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന സെമിനാറിൽ വിഷ പാമ്പുകളെ പ്രദർശിപ്പിച്ചതിന് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് വാവ സുരേഷിനെതിരെ കേസ്...
മലയാളി യുവതിയെ പീഡിപ്പിച്ച കേസില്‍ ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തും അറസ്റ്റില്‍. ബംഗളൂരുവില്‍ ബൈക്ക് ടാക്സി ഡ്രൈവറായ അറഫാത്ത്, സുഹൃത്ത് ഷഹാബുദ്ദീന് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ മലയാളി...
“എക്കാലവും നിങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച എൻറെ ആടുതോമ നിങ്ങള്‍ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു ഓര്‍ക്കുക. 28 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങള്‍ അന്നും ഹൃദയം...
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി മഴയ്ക്ക് സാധ്യത. തെക്കുകിഴക്കന്‍ അറബിക്കടലിലും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴികള്‍ നിലനില്‍ക്കുന്നതിനാലാണ് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്...
ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 10 മുതല്‍ 30 വരെയാണ് പരീക്ഷ. രാവിലെ 9.30ന് ആണ് പരീക്ഷ ആരംഭിക്കുന്നത്. മാര്‍ച്ച് 9ന് തുടങ്ങുന്ന എസ്.എസ്.എല്‍.സി പരീക്ഷ വിജ്ഞാപനം ഇന്ന്...
മണ്ഡല മകരവിളക്ക് തീർഥാടനം തുടങ്ങി 10 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ വരുമാനം 52 കോടി കവിഞ്ഞു. അപ്പം,അരവണ വിൽപ്പനയിലാണ് ഏറ്റവും കൂടുതൽ വരുമാനമുണ്ടായത്. തിരക്കേറാനുള്ള സാധ്യത കണക്കിലെടുത്ത് പമ്പയിലും സ്പോട്ട് ബുക്കിങ് തുടങ്ങി. അരവണ ക്ഷാമം...
മേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണ് ചെസ്റ്ററോയിഡിന് മുന്നറിയിപ്പ് നല്‍കിയത്. ഈ ചിന്നഗ്രഹത്തിന്റെ വലിപ്പം വളരെ വലുതായതിനാല്‍, അത് ഭൂമിയില്‍ പതിച്ചാല്‍ വന്‍ നാശത്തിന് കാരണമായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. 2022 UD72 എന്നാണ് ശാസ്ത്രജ്ഞര്‍ ഈ പുതിയ...
പാലക്കാട് ഒറ്റപ്പാലം മങ്കരയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെയാളും മരിച്ചു. ആദൂർ ഷെയ്ക്ക് വീട്ടിൽ മുഹമ്മദ് ഗൗസ് (18)ആണ് മരിച്ചത്. അപകടത്തിൽ സുഹൃത്ത് വെള്ളറക്കാട് ആദൂർ കളരിപറമ്പിൽ മിഥുൻ (23)മരിച്ചിരുന്നു.
നടൻ ശ്രീനാഥ് ഭാസിക്കെതിരായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക് പിൻവലിച്ചു. അഭിമുഖത്തിനിടെ യൂ ട്യൂബ് ചാനല്‍ അവതാരകയെ അധിക്ഷേപിച്ച കേസില്‍ നടന് ശ്രീനാഥ് ഭാസി അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. പരാതിക്കാരുമായി ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് നടന്റെ...
രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് 14 വർഷം തികയുന്നു. ഇന്ത്യൻ ജനതയ്ക്ക് ഒരിക്കലും മറക്കാനും പൊറുക്കാനുമാകാത്ത ദിനം. 2008ൽ ഇതേ ദിവസമായിരുന്നു കടൽ മാർഗമെത്തിയ പാക്ക് ഭീകരവാദികളുടെ ആക്രമണത്തിൽ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം...