രാധാകൃഷ്ണൻ , ഭാര്യ ശാന്തിനി, മക്കളായ കാർത്തികേയൻ, രാഹുൽ എന്നിവരടങ്ങുന്ന കുടുംബമാണ് തീ പൊള്ളലേറ്റ് മരിച്ചത്. രാധാകൃഷ്ണൻ്റെ സഹോദരൻ അയ്യപ്പനാണ് വീട്ടിലുണ്ടായിരുന്നത്. മന്ത്രിയോടൊപ്പം ജില്ലാ പഞ്ചായത്തഗം ദീപ എസ് നായർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം...
ഇടതുകാല് പാതിയില്‍ മുറിച്ചു മാറ്റിയതിനെ തുടര്‍ന്ന് തൊഴിലെടുക്കാനാവാതെ ദുരിതത്തിലായ ഗൃഹനാഥന് കൃത്രിമ കാല് വാങ്ങാന്‍ ധനസഹായവുമായി ഡോ. പല്‍പ്പു ഫൗണ്ടേഷന്. ചേലക്കര റോയല്‍ ക്വാട്ടേഴ്സില്‍ വാടകയ്ക്ക് താമസിക്കുന്ന ശശികുമാറി(56)നാണ് കൃത്രിമ കാലെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഡോ....
പാലക്കാട്: ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ അപമാനിച്ച അധ്യാപകനെ കോളേജിൽ പൂട്ടിയിട്ടു. പാലക്കാട് വിക്ടോറിയ കോളേജിലാണ് സംഭവം. ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ അധ്യാപകൻ ആക്ഷേപിച്ചുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ബി കോം വിഭാഗത്തിലെ അധ്യാപകൻ ഡോ ബിനു കുര്യനെതിരെയായിരുന്നു കുട്ടികളുടെ പ്രതിഷേധം....
കോട്ടയം കങ്ങഴ നൂലുവേലി വാലുമണ്ണേൽപ്പടി എം.വി.ഹരിദാസ് (60) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ്സംഭവം നടന്നത്. ഉഗ്രസ്ഫോടന ശബ്ദം കേട്ടാണ് അയൽവാസികൾ വിവരം അറിയുന്നത്. വീടിന് തീയിട്ട ശേഷം മുറ്റത്തെ പ്ലാവിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.സ്ഫോടന...
ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് ഒരുവയസുള്ള കുഞ്ഞ് മരിച്ചു. കാലടി കൈപ്പട്ടൂർ സ്വദേശി ഷിന്റോ– റോളി ദമ്പതികളുടെ മകൾ ഹെലനാണ് മരിച്ചത്. കുറുക്ക് സ്പൂണിലാക്കി കൊടുക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്...
കോഴിക്കോട് കുന്ദമംഗലം ചൂലാം വയലിൽ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ 20 ലധികം പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7.30 നാണ് സംഭവം.താമരശ്ശേരി ഭാഗത്തുനിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഫാത്തിമാസ് ബസും എതിരെ വന്ന ലോറിയുമാണ്...