സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണവും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും വർദ്ധിക്കുകയാണ്. പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നത് നിസ്സാരമായി കാണരുതെന്നും കോവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു. സെപ്റ്റംബറിൽ 336 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആയിരക്കണക്കിനാളുകളാണ്...
കൊല്ലൂർമൂകാംബികാ ദേവിയുടെ നവരാത്രി രഥോത്സവത്തിന്പുഷ്പരഥമൊരുങ്ങി. മഹാനവമിയായ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ധനുലഗ്നരാശിയിലാണ് .മൂകാംബിക ദേവിയുടെ രഥാരോഹണംതന്ത്രി ഡോ. രാമചന്ദ്ര അഡിഗയുടെ മുഖ്യ കാർമ്മികത്വത്തിലാണ് എഴുന്നള്ളത്ത്.. രഥോത്സവം ദർശിക്കാൻ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിനു...
കേരളത്തിൽ സംസ്ഥാന പോലീസ് സേനയിലെ 873 ഉദ്യോഗസ്ഥർക്ക് നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് എൻഐഎ റിപ്പോർട്ട്. സംസ്ഥാന പോലീസ് മേധാവിക്ക് എൻഐഎ ഈ റിപ്പോർട്ട് കൈമാറി. ഇവർ കേന്ദ്ര സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലാണ്....
യൂറോപ്പ് സന്ദർശനത്തിനായി മുഖ്യമന്ത്രിയും സംഘവും യാത്ര തിരിച്ചു. പുലർച്ചെ 3.45 നാണ് കൊച്ചിയിൽ നിന്ന് പുറപ്പെട്ടത്. നോർവേയിലാണ് ആദ്യ സന്ദർശനം. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും സംഘത്തിലുണ്ട്. ഇന്ത്യൻ സമയം വൈകീട്ട് ആറരയ്ക്ക് നോർവേയിൽ...
പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദുബായി ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 80 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.സിനിമാ നിര്‍മാണ രംഗത്തും സജീവമായിരുന്ന അറ്റ്ലസ് രാമചന്ദ്രന് നിരവധി സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്....
അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തലശ്ശേരി ടൗൺ ഹാളിലെത്തി. കോടിയേരിയെ കാണാൻ ടൗൺ ഹാളിൽ ധാരാളം ആളുകൾ തടിച്ചുകൂടിയിട്ടുണ്ട്. മുദ്രാവാക്യം വിളികളോടെയാണ് കോടിയേരിയുടെ മൃതദേഹം പ്രവർത്തകർ ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രിയും...
നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്യുന്നവരെ കണ്ടെത്താൻ കർശന പരിശോധനയുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ബഹ്റൈൻ. പരിശോധനയിൽ നിയമം ലംഘിച്ച് ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാജ്യത്തെ ചില സ്ക്രാപ്പ് യാര്‍ഡുകളിലും മെറ്റല്‍...