തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഡിസംബറിനു ശേഷം മൃഗങ്ങളെ മാറ്റാന്‍ കഴിയുമെന്ന് മന്ത്രി കെ.രാജന്. പാര്‍ക്കിന്റെ രണ്ടാംഘട്ട നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി.പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ മൂന്നാംഘട്ട നിര്‍മാണം ഉടന്‍ തുടങ്ങും. ആദ്യഘട്ടത്തില്‍ വിവിധയിനം പക്ഷികളെ മാറ്റിപാര്‍പ്പിക്കും....
2022 ഫിഫ ലോകകപ്പിനായി ദോഹയിൽ എത്തുന്നതിന് മുമ്പ് കൊവിഡ് വാക്സിനേഷൻ എടുക്കാൻ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം ശുപാർശ ചെയ്തു. ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിന് വാക്സിനേഷൻ ഉറപ്പാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.മന്ത്രാലയത്തിന്റെ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022...
വെള്ളിയാഴ്ച കേരളത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് പോപ്പുലർ ഫ്രണ്ട്. വെള്ളിയാഴ്ച രാവിലെ ആറുമണി മുതൽ വൈകീട്ട് ആറുമണി വരേയാണ് ഹർത്താൽ. എൻ.ഐ.എ. നടത്തിയ രാജ്യവ്യാപക റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയാണ്...
കേരളത്തില്‍ 39 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടന്നു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫിസ് ഉള്‍പ്പെടെ 14 ഓഫിസുകളിലാണ് എന്‍ഐഎ പരിശോധന നടത്തിയത്. റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍...
കഴിഞ്ഞതവണ 3.13 പോയിന്റുമായി എ. ഗ്രേഡായിരുന്നു. എന്നാൽ, പ്രതീക്ഷിച്ച ‘എ പ്ലസ് ഗ്രേഡ് കിട്ടിയില്ല.കേരളത്തിൽ നാലാമത്തെ തവണ നാക് അക്രഡിറ്റേഷന് വിധേയമാകുന്ന ആദ്യ സർവകലാശാലയാണ് കാലിക്കറ്റ്. ഈമാസം 15, 16, 17 തീയതികളിലായി നാക് പിയർ...
ഫിഫ ലോകകപ്പ് മുൻനിർത്തി നവംബർ ഒന്നു മുതൽ ഖത്തറിലേക്കുള്ള സന്ദർശക വീസകൾ താൽക്കാലികമായി നിർത്തി വയ്ക്കും.നവംബർ ഒന്നു മുതൽ ഹയാ കാർഡ് ഉടമകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളുവെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ വാർത്ത സമ്മേളനത്തിൽ വിശദമാക്കി....
സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിലാണ് പണിമുടക്ക്. പ്രാഥമിക കർമങ്ങൾ നിറവേറ്റുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കുക, മുഴുവൻ ട്രക്കുകളും പാർക്ക് ചെയ്യാൻ കഴിയുംവിധം പാർക്കിംഗ് ഗ്രൗണ്ട് വലുതാക്കുക, തൊഴിലാളി സംഘടനകളും തൊഴിൽ ഉടമകളും കമ്പനി മാനേജ്മെന്റുമായി നടത്തിയ...
ഓണം ബംബർ ഒന്നാം സമ്മാനം ലഭിച്ചത് മുട്ടത്തറ ശ്രീവരാഹം സ്വദേശിക്ക് . അനൂപിന്ഒന്നാം സമ്മാനം നേടുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഒന്നാം സമ്മാനം നേടിയ ശ്രീവരാഹം സ്വദേശി അനൂപ്. വിശ്വസിക്കാൻ കഴിയുന്നില്ല. ഇന്നലെ രാത്രിയിലാണ് ടിക്കറ്റ് എടുത്തത്....
തൃശ്ശൂർ ജില്ലയിൽനിരത്തുകളില് നിയമം തെറ്റിച്ച് പായുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനും പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനുമായി പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് വകുപ്പ്. റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ബിജു ജെയിംസിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍...