തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി എങ്കക്കാട്ട് ഗ്രാമത്തിൽ പരമേശ്വരൻ നായരുടെയും കാർത്ത്യായനിയമ്മയുടെയും മകനായി 1947 നവംബർ 14ന് ആണ് ഭരതന്റെ ജനനം . സംവിധായകൻ പി എൻ മേനോൻ പിതൃസഹോദരനായിരുന്നു.സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ നിന്നും ഡിപ്ലോമ...
സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് പരിശോധന ഫലം. കേരളത്തില്‍ നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധന ഫലം പൂര്‍ത്തിയായി. സിഎസ്ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിറ്റിക് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം...
ജില്ലയില്‍ തുടര്‍ച്ചയായ ഭൂചലനങ്ങള്‍. റിക്ടര്‍ സ്കെയിലില്‍ 3.1, 2.95 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ ആണ് അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ, നാശനഷ്ടമോ ഉണ്ടായിട്ടില്ല. പുലര്‍ച്ചെ 1.45 ഓടെയായിരുന്നു സംഭവം. സെക്കന്റുകളുടെ വ്യത്യാസത്തിലായിരുന്നു ഭൂചലനങ്ങള്‍ ഉണ്ടായത്. എറണാകുളം,...
സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചു .ഇന്നലെ രാത്രി 9:10 ഓടെ രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് അപകടം നടക്കുന്നത്. ബാർമർ ജില്ലയിലെ ഭീംദ ഗ്രാമത്തിൽ അരകിലോമീറ്റർ ചുറ്റളവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അപകട കാരണം കണ്ടെത്താൻ ഇന്ത്യൻ...
22 – ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ബിര്‍മിങ്ഹാമിലെ അലക്സാണ്ടര്‍ സ്റ്റേഡിയത്തില്‍ ആരംഭം. 30,000 കാണികളെ സാക്ഷിനിര്‍ത്തിയായിരുന്നു കായിക മാമാങ്കത്തിന് കൊടിയേറിയത്. ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി ചാള്‍സ് രാജകുമാരന് പങ്കെടുത്തു. ഗെയിംസിന് മുന്നോടിയായി ഈ മാസം 27...
സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in എന്ന വെബ്സൈറ്റില്‍ ലിസ്റ്റ് പരിശോധിക്കാം. പരിശോധനയും തിരുത്തലും 31 നു വൈകിട്ട് 5 നു മുൻപ് ചെയ്യണം. ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ്...
സംസ്ഥാനത്തെ ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ തളിർക്കട്ടേ പുതുനാമ്പുകൾ എന്ന പദ്ധതി പ്രകാരം അസുരൻകുണ്ട് ഡാമിനോട് ചേർന്ന വനത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രീജോ ജോസഫ് വിത്തുരുളകൾ...
വടക്കാഞ്ചേരിയിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന റെയിൽവേ ഓവർ ബ്രിഡ്ജ് യാഥാർഥ്യമായെങ്കിലും, പുല്ലാനിക്കാട് റെയിൽവേ ഗേറ്റിൽ അടിപ്പാത നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് സി പി ഐ ആവശ്യപ്പെട്ടു (വീഡിയോ റിപ്പോർട്ട് )
കോള്‍പാടങ്ങളില്‍ ഉപയോഗിക്കുന്ന കാര്‍ഷിക കണക്ഷനുള്ള പമ്പുകള്‍ സോളറൈസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ പാടശേഖരങ്ങളില്‍ സന്ദർശനം നടത്തി. അനെര്‍ട്ട്, കെ.എല്‍.ഡി.സി, കെഎസ്ഇബി, കൃഷി വകുപ്പ്, കര്‍ഷകര്‍, സഹകരണ ബാങ്ക് പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്ലാന്റ് സ്ഥാപിക്കാനുള്ള സാധ്യത...
മതതീവ്രവാദികൾ കൈവെട്ടിമാറ്റി ജീവിതം തകർത്ത പ്രൊഫ. ടി. ജെ ജോസഫും(അറ്റുപോവാത്ത ഓർമ്മകൾ) സമൂഹത്തിലെ താഴെത്തട്ടിലെ പരുക്കൻ ജീവിതത്തിലൂടെ പൊരുതി കടന്നു വന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. എം.കുഞ്ഞാമനും (എതിര്) ആത്മകഥ വിഭാഗത്തിലെ പുരസ്ക്കാരത്തിന് അർഹരായി. നോവൽ...