പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ ഒഴിവാക്കി ബദൽ സംവിധാനം ഒരുക്കുന്നതിന് വടക്കാഞ്ചേരി നഗരസഭ കുടുംബശ്രീ തയ്യാറാക്കുന്ന തുണിസഞ്ചി നിർമ്മാണത്തിന് ഉപയോഗിക്കുന്നതിന് വേണ്ടിയാണ് സാരി ചലഞ്ച് നടത്തുന്നത് (വീഡിയോ റിപ്പോർട്ട് )
സേവനപാതയിൽ 10 വർഷം പിന്നിട്ട ആക്ട്സിന്റെ പഴയ ആംബുലൻസ് മാറ്റി സെമി ഐ സി യു സൗകര്യമുള്ള പുതിയ ആംബുലൻസ് വാങ്ങുന്നതിനായി ആണ് തുക കൈമാറിയത്. 20 ലക്ഷം രൂപ ചെലവ് വരുന്ന ഈ വാഹനത്തിന്...
ഒരു പവൻ വരുന്ന കല്യാൺ ഭരത് മുദ്രയും ശില്പവുമാണ് പുരസ്കാരം. ജൂലായ് 30ന് വൈകീട്ട് 5.30-ന് സംഗീത നാടക അക്കാദമി റീജണൽ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ കലാമണ്ഡലം ഗോപി ഭരത് മുദ്ര അണിയിക്കും. സംവിധായകൻ മോഹൻ...
ചടങ്ങിൽ സുനിൽ മണ്ണുത്തി, അഡ്വ.സതീഷ്, സേതു താണിക്കുടം, വിനോദ് ലാലൂർ, പ്രിയൻ മണ്ണുത്തി, അബ്ദുൾ റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു. ഓൾ കേരള ജയൻ സാംസ്കാരിക വേദിയുടെ നേത്യത്വത്തിൽ മണ്ണുത്തി ബൈപ്പാസ് ജംഗ്ഷനിൽ ജയന്റെ പേരിൽ പണിയുന്ന...
മലപ്പുറം ഒതല്ലൂര്‍ സ്വദേശി അബ്ദുള്‍ സലീമാണ് അറസ്റ്റിലായത്. ഇയാൾ മലദ്വാരത്തിലൊളിപ്പിച്ച് കൊണ്ടുവന്ന 1163 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. ഇയാള്‍ ഷാര്‍ജയില്‍ നിന്ന് വന്നതാണെന്ന് കസ്റ്റംസ് അറിയിച്ചു. പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 2021-22ല്‍ കേരളത്തിലെ...
25 കോടി രൂപ ഒന്നാം സമ്മാനത്തുകയായുള്ള ഓണം ബംപർ ലോട്ടറി ടിക്കറ്റിന് റിക്കോർഡ് വിൽപ്പന. ഒരാഴ്ചയ്ക്കുള്ളിൽ വിറ്റഴിഞ്ഞത് പത്തര ലക്ഷം ടിക്കറ്റുകളാണ്. ടിക്കറ്റ് വിറ്റു തുടങ്ങിയത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. തുടക്കത്തിൽ തന്നെ റെക്കോർഡ് കളക്ഷൻ ലഭിച്ചതോടെ...
വാനര വസൂരിയെ ലോകാരോഗ്യസംഘടന ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. 72 രാജ്യങ്ങളിലാണ് വാനര വസൂരി സ്ഥിരീകരിച്ചത്. 70 ശതമാനം രോഗവ്യാപനവും യുറോപ്യന്‍ രാജ്യങ്ങളിലാണ്.
സ്പന്ദനം വടക്കാഞ്ചേരിയുടെ എട്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു. ‘കെ.പി എ.സി. നഗർ എന്നു നാമകരണം ചെയ്ത ഓട്ടുപാറ താളം തീയറ്ററിൽ വച്ച് ദേവസ്വം വകുപ്പ് മന്ത്രി: കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
അത്യാഹിത വിഭാഗത്തിൽ വരുന്ന രോഗികൾക്കു ഉപയോഗിക്കുന്നതിനുവേണ്ടിയാണ് ഹലോ ദോസ്ത് വടക്കാഞ്ചേരിക്കൊരു കൈത്താങ്ങ് എന്ന ചാരിറ്റി സംഘടനയുടെ നേതൃത്വത്തില്‍ വീൽ ചെയർ നൽകിയത്. കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും ആക്ടസ് പ്രസിഡന്റുമായ വി .വി ഫ്രാൻസിസ് നിന്നും...
സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടി എം.എല്‍.എ സേവ്യര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ( വീഡിയോ കാണാം )