ആയിരം രൂപയുടെ മുകളില്‍ വരുന്ന ബില്ലുകള്‍ ഓണ്‍ലൈനായി മാത്രം അടച്ചാല്‍ മതിയെന്ന് ഉപഭോക്താകള്‍ക്ക് കെഎസ്ഇബിയുടെ നിര്‍ദേശം. ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ഇനി കെഎസ്ഇബിയുടെ ക്യാഷ് കൗണ്ടറുകളില്‍ സ്വീകരിക്കില്ല. ഡിജിറ്റല്‍ പേയ്മെന്റായി മാത്രം പണം സ്വീകരിച്ചാല്‍...
68-ാം ദേശീയ ചലച്ചിത്ര പുരസ്ക്കാരം പ്രഖ്യാപിച്ചു. സൂര്യ നായകനായ തമിഴ് ചിത്രം സൂരറൈ പൊട്രു. സൂര്യയും ബോളിവുഡ് നടൻ അജയ് ദേവഗൺ മികച്ച നടന്മാർ. മലയാളി താരം അപർണ ബാലമുരളി മികച്ച നടി. ചിത്രം സൂരറൈ...
ഹയർ സെക്കന്ററി, വി എച്ച് എസ് സി വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങും , വിവിധ എൻഡോവ്മെന്റുകളുടെ വിതരണവും സ്കൂൾ അങ്കണത്തിൽ നടന്നു. (വീഡിയോ റിപ്പോർട്ട് )
ഇന്ത്യയിലെ ആദ്യത്തെ ഗോത്രവര്‍ഗ പ്രസിഡന്റും രണ്ടാമത്തെ വനിതാ പ്രസിഡന്റുമായി ദ്രൗപദി മുര്‍മു തെരഞ്ഞെടുക്കപ്പെട്ടു.ഒഡീഷയില്‍ നിന്നുള്ള ഗോത്രവര്‍ഗ നേതാവാണ് ദ്രൗപദി മുര്‍മു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായി , പ്രതിപക്ഷ സ്ഥാനാര്‍ഥിയായ മുന്‍ കേന്ദ്രമന്ത്രി യശ്വന്ത്...
കേരളത്തിന്റെ മങ്കി പോക്സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയറിയിച്ച് കേന്ദ്ര സംഘം. കണ്ണൂരിലെത്തിയ സംഘം സുരക്ഷാ മുന്‍കരുതലുകളോടെ പരിയാരം മെഡിക്കല്‍ കോളേജിലുള്ള രോഗിയുമായി നേരിട്ട് സംസാരിച്ചു. കണ്ണൂര്‍ ജില്ലാ കലക്ടര്‍,ഡി എം ഒ തുടങ്ങിയവരുമായി കേന്ദ്ര സംഘം...
രാജ്യസഭാംഗമായി സത്യപ്രതിജ്ഞയ്ക്കുശേഷം പാര്‍ലമെന്റിലെ ഓഫീസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട ഉഷ കേരളത്തില്‍ എയിംസ് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചു. രാജ്യസഭ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡുവുമായും അവർ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുമായുള്ള സംസാരത്തിനിടെ തനിക്ക് ഒരു അപേക്ഷയുണ്ടെന്ന് പറഞ്ഞുകൊണ്ടാണ്...
മദ്യപിച്ച് കാറോട്ട മത്സരം നടത്തി അപകടം സൃഷ്ടിച്ച ഥാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു. അയന്തോള് സ്വദേശി ഷെറിനെയാണ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വാഹനം ഓടിച്ചതിനും മനപൂർവ്വമായ നരഹത്യക്കുമാണ് കേസെടുത്തത്. ഡ്രൈവർ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ. ഇന്നലെ രാത്രി...
ഇടതൂർന്ന് നിൽക്കുന്ന പുല്ലുകളും, ഡ്രൈവിംങ് പഠിപ്പിക്കലും, തെരുവ് നായ്ക്കളുടെയും ഇഴജന്തു ശല്യവും മൂലം ഇവിടെ കളിക്കാൻ എത്തുന്ന കുട്ടികൾ ബുദ്ധിമുട്ടുന്നു (വീഡിയോ റിപ്പോർട്ട്)
ക്ഷേത്രങ്ങളെ കുറിച്ചുള്ള അറിവുകൾ ജനങ്ങളിൽ എത്തിക്കാനായി എനി ടൈം ന്യൂസ് ആരംഭിക്കുന്ന ദർശന പുണ്യം എന്ന പരിപാടി വളരെ വിലപ്പെട്ടതാണെന്ന് അദേഹം പറഞ്ഞു (വീഡിയോ റിപ്പോർട്ട്)
രോഗികൾക്ക് ഡോക്ടർ കുറിച്ചു കൊടുക്കുന്ന പകുതി മരുന്ന് പോലും മെഡിക്കൽ കോളേജ് ഫാർമസയിൽ ലഭിക്കുന്നില്ല. ഹൃദ്രോഗികളും പക്ഷാകാതം വന്നവരുമൊക്കെ കഴിക്കുന്ന വില കുറവുള്ള ആസ്പിരിൻ പോലും ലഭ്യമല്ല.ഗർഭിണികൾ പതിവായി കഴിക്കുന്ന ഫോളിക് ആസിഡ് ഗുളികകൾ, അപസ്മാര...