Kerala2 years ago
തിരുവോണം ബംപര്‍ ടിക്കറ്റ് വില്പന 25 ലക്ഷമായി
തിരുവോണം ബംപര്‍ ടിക്കറ്റ് വില്പന 25 ലക്ഷമായി. ആദ്യഘട്ടത്തില്‍ അച്ചടിച്ച ടിക്കറ്റുകള്‍ തീരാറായ സാഹചര്യത്തില്‍ 30 ലക്ഷം ടിക്കറ്റുകള്‍ കൂടി അച്ചടിക്കാന്‍ ഭാഗ്യക്കുറി വകുപ്പ് തീരുമാനിച്ചു. വില്പന ഊര്‍ജിതമാക്കാന്‍ വരും ദിവസങ്ങളില്‍ പുതിയ പ്രചാരണപരിപാടികള്‍ തയ്യാറാക്കി.ഒരുമാസം...