റോഡപക ടത്തിൽപെടുന്ന ഒരാളുടെ ജീവ ൻ രക്ഷിച്ചാൽ 5,000 രൂപ പാ രിതോഷികം നൽകും വിധമാ ണ് മോട്ടോർ വാഹന വകുപ്പ്” സേവ്’പദ്ധതി നടപ്പാക്കുക
നിത്യഹരിത നായകൻ പ്രേം നസീർ വിടവാങ്ങിയിട്ട് 35 വർഷം…
എസ്ക്യൂസ്മി എക്സ്ക്യുബീസിലേക്ക് വരൂ, സതീശൻ തിരക്കിലാണ്
ലെവന്റ്റ് സ്പാരോഹോക്ക് ദേ ശാടനപ്പക്ഷിയെ ചാവക്കാട്പുത്തൻ കടപ്പുറത്ത് കണ്ടെത്തി
വരവൂർ ഗ്രാമപഞ്ചായത്തിൽ സാന്ത്വന പരിചരണ ദിനാചരണം
കേരള യൂത്ത് ക്ലബ്ബ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വാമി വിവേകാനന്ദ ജയന്തി ആഘോഷം ….
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. സംഭവം പുൽമേടിനും കഴുതക്കുഴിക്കും സമിപം. മരിച്ചത് ചെന്നൈ സ്വദേശി യുവരാജ് ആണ്. 50 വയസായിരുന്നു. പമ്പയിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,000 രൂപയ്ക്ക് വരെ വിൽ ക്കുന്ന സ്വകാര്യ രക്ത ബാങ്കുകൾ ക്കും ആശുപത്രികൾക്കും കേ ന്ദ്രം പൂട്ടിട്ടു. പ്രോസസിംഗ് ഫീ സായി 250 മുതൽ പരമാവധി 1550 രൂപ വരെ...
ആഴക്കടലിലെ ചെകുത്താൻ ആം ഗ്ലൈർ ഫിഷിനെ കാണുക മാത്രമല്ല, അവന്റെ വായിലൂടെ കടന്ന് കടലിന്റെ അടിത്തട്ടിലെ കാ ഴ്ചകൾ കണ്ടു രുചിയുടെ വൈവിധ്യങ്ങളും ഒപ്പം മികച്ച ഷോപ്പിങ്ങ് അനുഭവവും ആസ്വദിക്കാം.മ റൈൻ വേൾഡ് ഒരുക്കുന്ന ഇന്ത്യയിലെ...
മഹാരാഷ്ട്രയിലെ പൊലീസ് ഡയറക്ടർ ജനറലായി മുതിർന്ന ഐപിഎസ് ഓഫീസർ രശ്മി ശുക്ല വ്യാഴാഴ്ച ചുമതലയേറ്റു. സംസ്ഥാനത്ത് ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് രശ്മി ശുക്ല. മഹാരാഷ്ട്ര ആഭ്യന്തര വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. 1988 ബാച്ചിലെ...