കോവളത്ത് വിദേശ വനിതയെ ലഹരി വസ്തു നല്കി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി...
പി എസ് സി പിൻവാതിൽ നിയമനത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കോർപ്പറേഷനിലെ കത്ത് വിവാദത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. പി എസ് സിയേയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനേയും നോക്കുകുത്തിയാക്കിയാണ് പിൻവാതിൽ നിയമനം നടത്തുന്നതെന്ന്...
തിരുവില്വാമല പാമ്പാടിയിൽ നിന്ന് രണ്ടു കിലോയോളം കഞ്ചാവുമായി യുവാവിനെ പഴയന്നൂർ എക്സൈസ് അറസ്റ്റ് ചെയ്തു. പത്തിരിപ്പാല ശൗര്യംപറമ്പിൽ ഷെഫീഖ് (35) ആണ് പിടിയിലായത്. ഇയാളുടെ പോക്കറ്റിൽ നിന്നും 1 കിലോ 900 ഗ്രാമും പോക്കറ്റിൽ നിന്ന്...
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നേക്കും. ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ സ്പിൽവെ ഷട്ടറുകൾ തുറന്നേക്കും. ഇടുക്കി ജില്ല ഭരണകൂടം ജാഗ്രത നിർദേശം നൽകി. നിലവിൽ ജലനിരപ്പ് 140.10 അടിയാണ്ജലനിരപ്പ് 140 അടി എത്തിയതോടെ തമിഴ്നാട് ആദ്യ...
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു. ഡിസംബര്‍ അഞ്ചു മുതല്‍ 31 വരെ രാവിലെയുള്ള പ്രവര്‍ത്തന സമയം എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചകഴിഞ്ഞുള്ള പ്രവര്‍ത്തന സമയം രണ്ടു...
പ്രമുഖ ദാര്‍ശനികനും എഴുത്തുകാരനുമായ ഫാദര്‍ എ അടപ്പൂര് (97) അന്തരിച്ചു. രാവിലെ പതിനൊന്ന് മണിയോടെ കോഴിക്കോടായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം. തിങ്കളാഴ്ച രാവിലെ പത്തരക്ക് ക്രൈസ്റ്റ്ഹാളിന് സമീപത്തെ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിലാണ്...
കൊച്ചി നഗരത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ വധശ്രമം. കലൂര്‍ ആസാദ് റോഡില്‍ രാവിലെ 11 മണിക്കാണ് സംഭവം. ഇതര സംസ്ഥാനക്കാരായ പെണ്‍കുട്ടികളില്‍ ഒരാളെ യുവാവ് വാക്കത്തികൊണ്ട് വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. ഒരാളുടെ കൈക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റ പെണ്‍കുട്ടിയെ...
സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിനൊരുങ്ങുന്നു. ഫിറ്റ്നസ് ടെസ്റ്റിന്റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിനൊരുങ്ങുന്നത് . ഫിറ്റ്നസ് ടെസ്റ്റിന്റെ തുക 1000 രൂപയിൽ നിന്ന് 13,500 ആക്കി ഉയർത്തിയിരുന്നു. ഇതിനെതിരെ ബസുടമകൾ ഹൈക്കോടതിയെ...
ശശി തരൂർ എം.പിയുടെ ഇന്നത്തെ കോട്ടയം ജില്ലാ സന്ദർശനവും വിവാദത്തിൽ. കീഴ്വഴക്കങ്ങള് പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് സന്ദർശനത്തിൽ നിന്ന് വിട്ടുനിന്നു. ശശി തരൂർ ജില്ലയിൽ സന്ദർശനം നടത്തുന്നത് അറിയിച്ചില്ലെന്ന് നാട്ടകം...
മറയൂരിലെ സിനിമ ചിത്രീകരണ സ്ഥലത്തുനിന്ന് തമിഴ്നാട്ടിലേക്ക് മടങ്ങിയ വാഹനം കാട്ടാന ആക്രമിച്ചു. ആനമല കടുവ സങ്കേതത്തിനുള്ളിലെ പൊങ്ങനോട ഭാഗത്ത് ജീപ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു. മറയൂരിൽ ചിത്രീകരണം നടക്കുന്ന...