തലപ്പിള്ളി താലൂക്ക് എൻ എസ് എസ് യൂണിയനിൽ പുതിയതായി തിരഞ്ഞെടുത്ത ഭരണ സമിതി അംഗങ്ങൾ പെരുന്നയിൽ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി. യൂണിയന്റെ ഉപഹാരങ്ങൾ പ്രസിഡന്റ് അഡ്വ പി ഗൃഷികേശ് .ജനറൽ സെക്രട്ടറി ജി സുകുമാരൻ...
പാലക്കാട് ഒറ്റപ്പാലം മങ്കരയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെയാളും മരിച്ചു. ആദൂർ ഷെയ്ക്ക് വീട്ടിൽ മുഹമ്മദ് ഗൗസ് (18)ആണ് മരിച്ചത്. അപകടത്തിൽ സുഹൃത്ത് വെള്ളറക്കാട് ആദൂർ കളരിപറമ്പിൽ മിഥുൻ (23)മരിച്ചിരുന്നു.
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ശനിയാഴ്ച ഉണ്ടായ സംഘർഷത്തിലാണ് പോലീസ് കേസെടുത്തത്. തുറമുഖ നിർമ്മാണത്തെ എതിർക്കുന്ന സമരസമിതിക്കെതിരെ ഒൻപത് കേസുകൾ എടുത്തു. മോൺസിഞ്ഞോർ യൂജിൻ പെരേര ഉൾപ്പെടെയുള്ള വൈദികരെ പ്രതിചേർത്ത് വധശ്രമം, കലാപാഹ്വാനം,...
വിഴിഞ്ഞത്ത് തുറമുഖ നിർമാണം പുനരാരംഭിക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് ഇന്ന് പോലീസും സമരക്കാരും തമ്മിൽ സംഘർഷം ഉണ്ടായത്. പദ്ധതി പ്രദേശത്തേക്ക് പാറയുമായെത്തിയ ലോറികൾ സമരക്കാർ തടയുകയും കല്ലെറിയുകയുമായിരുന്നു. തുടർന്ന് പോലീസ് സമരക്കാർക്ക് നേരെ ലാത്തി വീശി സ്ഥലത്ത്...
തിരുവനന്തപുരത്തെ ഫ്ലാറ്റിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 59 വയസായിരുന്നു. മരണകാരണം വ്യക്തമല്ല. സതീഷ് ബാബുവിന്റെ ഭാര്യ ഇന്നലെ നാട്ടില്‍ പോയിരുന്നു. ഇന്ന് ഉച്ചയായിട്ടും ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും അദ്ദേഹത്തെ ഫോണില്‍ കിട്ടാതായതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം...
തലശ്ശേരി എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം ഇരിട്ടിയില്‍ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്നു പേരെയും പ്രതികള്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബാബുവും ജാക്സണുമാണ് തന്നെ കുത്തിയതെന്ന് മരിച്ച ഖാലിദ്...
ശുചീകരണ പ്ലാന്റിനെതിരെ കോടതി പരിസരത്തുള്ള പദ്ധതി പ്രദേശത്തേക്കുള്ള വഴി ഉപരോധിച്ചാണ് സമരം നടത്തിയത്. വീട്ടമ്മമാരും കുട്ടികളും ഉൾപ്പെടെ സമരത്തിൽ ഉണ്ടായിരുന്ന്നു . റോഡിൽ ടയർ കാത്തിച്ചായിരുന്നു സമരം . തുടർന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പോലീസ് ബലം...
” വേനലിൽ പാലുൽപാദനം കുറഞ്ഞു. കാലിത്തീറ്റ വില കിതപ്പില്ലാതെ കുതിക്കുന്നു ” കർഷകന്റെ ഇത്തരം പ്രശ് നത്തിനാണ് ഇപ്പോൾ പ്രീതിവിധിയാകാൻ പോകുന്നത് . ഇന്നത്തെ കാലഘട്ടത്തിൽ ക്ഷീര കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ഒരുപാട് ആണ്. പശുവിന്റെ...
ഒരേ പ്രതിക്ക് വേണ്ടി രണ്ട് അഭിഭാഷകര്‍ എത്തിയത് കോടതി നടപടികളില്‍ ആശയ കുഴപ്പമുണ്ടാക്കി. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.ആളൂരും അഫ്സല് എന്ന അഭിഭാഷകനുമാണ് ഡിംപിളിന് വേണ്ടി കോടതിയില്‍ എത്തിയത്. ഇതിന്റെ...