വടക്കാഞ്ചേരിയിൽ നിന്നും കേരള നിയമസഭയുടെ സെക്രട്ടറിയായി എ എം.ബഷീർ തിരഞ്ഞെടുക്കപ്പെട്ടത് നാടിന് അഭിമാനകരമായ നേട്ടമാണെന്ന് എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു.വടക്കാഞ്ചേരി സ്വദേശിയും ദീർഘകാലം വടക്കാഞ്ചേരി ബാറിലെ അഭിഭാഷകനുമായിരുന്ന നിയമസഭാ സെക്രട്ടറി എ .എം...
ഉടുമ്പൻചോല എം എൽ എ എം.എം മണിയുടെ വാഹനം അപകടത്തിൽപ്പെട്ടു. കാറിന്റെ പിൻചക്രം ഊരിത്തെറിച്ചാണ് അപകടമുണ്ടായത്. ഇടുക്കി കമ്പംമെട്ടിലാണ് അപകടം നടന്നത്.കമ്പംമെട്ടിലെ പൊതു പരിപാടിയിൽ പങ്കെടുക്കാൻ എം എം മണി നെടുങ്കണ്ടത്തുനിന്ന് വരുമ്പോഴാണ് അപകടമുണ്ടായത്. ആർക്കും...
ആദ്യമായാണ് ഇന്ത്യന്‍ വംശജന് ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. രണ്ട് നൂറ്റാണ്ടിനിടയില്‍ ബ്രിട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സുനക്. ബക്കിങ്ങാം കൊട്ടാരത്തിലെത്തി സുനക് ചാള്‍സ് രാജാവുമായി കൂടിക്കാഴ്ച നടത്തി.
ബൈജൂസ് ആപ്പിന്റെ തിരുവനന്തപുരം ഓഫീസ് അടച്ചുപൂട്ടുന്നു…. തിരുവനന്തപുരം ടെക്നോപാർക്കിലെ കാർണിവൽ ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന ബൈജൂസ് തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് ആണ് അടച്ചുപൂട്ടുന്നത്.. 170 ടെക്കികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ജീവനക്കാരോട് രാജിവയ്ക്കാനും കമ്പനി...
കോട്ടയം മോനിപ്പള്ളിയിൽ പോത്ത് ഫാം നടത്തിയിരുന്ന യുവാവിനെ സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി. മോനിപ്പള്ളിയിലെ എആർജെ ഫാം ഉടമയായ കോട്ടയം തിരുവഞ്ചൂർ കായത്തിൽ വീട്ടിൽ ജിതിൻ കെ പ്രകാശിനെ (30) ആണ് 20ഗ്രാം...
പ്രമുഖ ഓൺലൈൻ മെസേജിങ് ആപ്പായ വാട്സാപ്പ് ലോകമെമ്പാടും നിശ്ചലമായി. ഇന്ന് ഉച്ചക്ക് 12.30ഓടുകൂടിയാണ് വാട്സാപ്പ് സേവനങ്ങൾക്ക് തടസം നേരിട്ടത്. ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ല. ലോകവ്യാപകമായി പ്രശ്നം റിപ്പോർട്ട് ചെയ്തതായി ട്വിറ്ററിൽ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു....
107 വര്‍ഷത്തിന് ശേഷം വ്യാഴം ഭൂമിയോട് ഏറ്റവും അടുത്ത് വന്നതിന് പിന്നാലെ വീണ്ടും ആകാശവിസ്മയത്തിന് സാക്ഷിയാകാനൊരുങ്ങി ലോകം. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ ഭാഗിക സൂര്യഗ്രഹണത്തിന് സാക്ഷിയാകും. സൂര്യനും ചന്ദ്രനും ഭൂമിയും ഒരുമിച്ചുവരുമ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്....
കാറിൽ കൊണ്ടുവരികയായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് ഒരാൾ വെന്തുമരിച്ചു. കാർ പൂർണമായും കത്തിനശിച്ചു. കോയമ്പത്തൂർ ഉക്കടംകോട്ട ഈശ്വരൻ ക്ഷേത്രത്തിന് സമീപം ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം.കാറിൽ കൊണ്ടുവരികയായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക...
പാലക്കാട് ഒറ്റപ്പാലത്ത് വാഹനാപകടത്തിൽ ഒരു മരണം. ഒറ്റപ്പാലം പത്തൊൻപതാം മൈലിലുണ്ടായ അപകടത്തിൽ 9 വയസ്സുള്ള കുട്ടി മരിച്ചു. ശ്യാം-ചിത്ര ദമ്പതികളുടെ മകൾ പ്രജോഭിതയാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റ് 7 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ മൂന്നുപേരുടെ...