കോഴിക്കോട്: കൊടുവള്ളിയില്‍ മാതാവ് മുന്നോട്ടെടുത്ത കാറിടിച്ച് മൂന്നര വയസ്സുകാരി മരിച്ചു. ഈങ്ങാപ്പുഴ പടിഞ്ഞാറേ മലയില്‍ റഹ്മത് മന്‍സിലില്‍ നസീറിന്റെയും കൊടുവള്ളി നെല്ലാങ്കണ്ടി സ്വദേശിനി ലുബ്ന ഫെബിന്റെയും മകളായ മറിയം നസീര്‍ ആണ് മരിച്ചത്. നെല്ലാങ്കണ്ടിയിലെ വീട്ടുമുറ്റത്ത്...
കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി. അധിക വരുമാനത്തിനായി ബസുകളില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യം നല്കാന് കരാര്‍ നല്കിയ കെഎസ്ആര്‍ടിസിക്ക് കോടതിയുടെ നിര്‍ദേശം തിരിച്ചടിയാണ്. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ ഏകീകൃത കളര്‍ കോഡ് പാലിക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും...
തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിക്ക് അധിക്ഷേപം. കാല് വേദനയുമായി പോയ രോഗിയോട് കുറിപ്പടിയായി എഴുതിയത് വിശ്രമിക്കരുതെന്നും ബാറിൽ പോകാനും. തൃശൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണം.കഴിഞ്ഞ ദിവസം മമ്മിയൂർ സ്വദേശി ഭാര്യയുമായി ആശുപത്രിയിൽ ചികിത്സയ്ക്ക്...
ആർപ്പൂക്കരയിൽ വഴിയാത്രക്കാരിയ്ക്കെതിരെ അതിക്രമം നടത്തിയ യുവാവ് പിടിയിൽ. വഴിയാത്രക്കാരിയായ യുവതിയെ കടന്നുപിടിച്ചതിനെ തുടർന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ കല്ലറ കിഴക്കേനീരൊഴുക്കിൽ വീട്ടിൽ അഭിജിത്ത് കുമാറിനെയാണ് (25) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.അതേസമയം റോഡിലൂടെ...
53 ദിവസം പോലീസുകാരെയും വീട്ടുകാരെയും മുള്‍മുനയില്‍ നിറുത്തിയ നവനീത കൃഷ്ണന്റെ (17) തിരോധാനത്തില്‍ വഴിത്തിരിവ്. തൃശൂര്‍ വെള്ളാനിക്കര കാര്‍ഷിക സര്‍വ്വകലാശാല ക്വാര്‍ട്ടേഴ്സില്‍ നിന്നും കാണാതായ നവനീതകൃഷ്ണനെ 54-ാമത്തെ ദിനം ചെന്നൈയില്‍ നിന്നും കണ്ടെത്തി. മാസങ്ങള്‍ നീണ്ട...
ഷൊർണൂർ കണയത്ത് ഇരുപത്തി നാല് മണിക്കൂറിനിടെ നാല്‍പ്പത്തി രണ്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. കാർഷിക മേഖലയ്ക്കു തലവേദനയായി മാറിയ പന്നിക്കൂട്ടങ്ങളെയാണ് അംഗീകൃത സംഘം കൂട്ടത്തോടെ കൊന്നത്. കണയം, പൊയിലൂർ മേഖലയിലായിരുന്നു പന്നിശല്യം രൂക്ഷം. ഒരു രാത്രിയും...
കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയുടെ കൈ വെട്ടി. കോട്ടയം കാണക്കാരി സ്വദേശി മഞ്ജുവിന്റെ ഒരു കൈയാണ് വെട്ടേറ്റ് തൂങ്ങിയത്. ഒരു കൈയുടെ വിരലുകളും മുറിഞ്ഞിട്ടുണ്ട്. യുവതിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവരുെട ഭർത്താവ്...
തമിഴ്നാട് സ്വദേശിയായ യുവാവാണ് കൊട്ടിയൂര്‍ – മാനന്തവാടി ചുരം റോഡില്‍ ഉണ്ടായ അപകടത്തിൽ മരിച്ചത്. ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി. വൈദ്യുതി ലൈനിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ചുരത്തിലൂടെയുളള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു....
തിരുവല്ല: മൂന്ന് പതിറ്റാണ്ടിലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി സംരംഭം തുടങ്ങിയ മദ്ധ്യവയസ്ക്കന് ഷോക്കടിപ്പിക്കുന്ന ബില്ല് നല്കി കെ.എസ്ഇ.ബി. അധികൃതര്‍. വീടിനോട് ചേര്‍ന്ന് ഹോംസ്റ്റേ തുടങ്ങിയ തിരുവല്ല കടപ്ര സ്വദേശി ഫിലിപ്പ് ജോര്‍ജിനാണ് ഒന്നേമുക്കാല്‍ ലക്ഷം രൂപയുടെ...